ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 98 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശി (53). 2) സൗദിയില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശി (49) 3) മസ്‌ക്കറ്റില്‍ നിന്നും എത്തിയ പൊടിയാടി സ്വദേശി (32). 4) സൗദിയില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശി (52). മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 5) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മല്ലപ്പുഴശേരി സ്വദേശി (44). 6) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നരിയാപുരം സ്വദേശിനി (23). 7) മധ്യപ്രദേശില്‍ നിന്നും എത്തിയ വയല സ്വദേശി (72). 8) മധ്യപ്രദേശില്‍ നിന്നും എത്തിയ വയല സ്വദേശിനി (68). 9) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ ചന്ദനപ്പളളി സ്വദേശിനി (35). 10)…
Read More