konnivartha.com: ഉദ്യോഗസ്ഥ രാഷ്ട്രീയ ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ കൂടുന്ന കോന്നി താലൂക്ക് വികസന സമിതി യോഗങ്ങള്‍ വെറും പ്രഹസനമായി മാറുന്നു . ചുമതല ഉള്ള വകുപ്പുകളില്‍ നിന്നും മറുപടി പറയേണ്ട ജീവനക്കാര്‍ സ്ഥിരമായി കമ്മറ്റിയില്‍ എത്തുന്നില്ല . താലൂക്ക് പരിധിയിലെ തദേശ സ്വയം ഭരണ വകുപ്പുകളിലെ അധ്യക്ഷന്‍മാര്‍ പോലും കൃത്യമായി യോഗത്തില്‍ എത്തുന്നില്ല . കഴിഞ്ഞ ദിവസം കൂടിയ യോഗത്തില്‍ അധ്യക്ഷനാകുവാന്‍ ഒടുവില്‍ ചിറ്റാര്‍ പഞ്ചായത്തിലെ പുതിയ അധ്യക്ഷനെ ചുമതല ഏല്‍പ്പിക്കേണ്ടി വന്നു . സ്ഥിരമായി യോഗത്തില്‍ എത്തിച്ചേരാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ കോന്നി തഹസീല്‍ദാര്‍ക്ക് അധികാരം ഉണ്ട് എങ്കിലും നടപടി ഇല്ല . കോന്നി താലൂക്കിലെ വിവിധ വികസന വിഷയങ്ങള്‍ ആണ് ചര്‍ച്ച ചെയ്തു തീരുമാനം എടുക്കേണ്ട വികസന സമിതി യോഗത്തില്‍ പൊതു ജനത്തിന് പരാതി പറയാനോ അഭിപ്രായം പറയാനോ…
Read More