അടൂര്‍ മണ്ഡലത്തിലെ റോഡ് വികസനത്തിന് ആറുകോടിയുടെ ഭരണാനുമതി : ചിറ്റയം ഗോപകുമാര്‍
konnivartha.com; അടൂര്‍ നിയോജകമണ്ഡലത്തിലെ കടമ്പനാട്, കൊടുമണ്‍ പഞ്ചായത്തുകളിലുള്‍പ്പെട്ട രണ്ട് ബജറ്റ് പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കടമ്പനാട്…
ഒക്ടോബർ 15, 2025