പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ആഗസ്റ്റ് 25) 93 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 63 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • വിദേശത്തുനിന്ന് വന്നവര്‍ 1) ദുബായില്‍ നിന്നും എത്തിയ കുളനട സ്വദേശി (58) 2) സൗദിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിനി (31). 3) സൗദിയില്‍ നിന്നും എത്തിയ കോയിപ്രം സ്വദേശി (53). 4) അബുദാബിയില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിനി (49). 5) സൗദിയില്‍ നിന്നും എത്തിയ മണ്ണടിശാല സ്വദേശി (31). 6) ഖത്തറില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിനി (38). 7) ഉക്രയിനില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശിനി (21). 8) സൗദിയില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (32). 9) അബുദാബിയില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശി (39). 10) ഷാര്‍ജയില്‍ നിന്നും…

Read More