Trending Now

വീടുകയറിയുള്ള വില്‍പനയും മൈക്രോഫിനാന്‍സ് പണപ്പിരിവും തടയും: ജില്ലാപോലീസ് മേധാവി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലയില്‍ സമ്പര്‍ക്കം മൂലമുള്ള കോവിഡ് രോഗബാധ തടയുന്നതിന്റെ ഭാഗമായി വാഹനങ്ങളില്‍ കൊണ്ടുനടന്നും, വീട് വീടാന്തരം കയറിയും മത്സ്യം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില്‍പന നടത്തുന്നത് നിരോധിച്ച പശ്ചാത്തലത്തില്‍ ഇത്തരം വില്‍പന തടഞ്ഞു നടപടി സ്വീകരിക്കുമെന്ന് ജില്ലാ... Read more »
error: Content is protected !!