നടി ആക്രമിക്കപ്പെട്ട സംഭവം വഴിത്തിരിവിലേക്ക് :പോലീസ്സ് ഭാഗത്ത്‌ വീഴ്ച

മലയാളത്തിലെ പ്രമുഖ് നടി ക്വട്ടേഷന്‍ സംഘത്താല്‍ ആക്രമിക്കപെട്ട സംഭവത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പോലീസ്സ് ഭാഗത്ത്‌ നിന്നും വീഴ്ചയുണ്ടായി .സംഭവം നടന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും സിനിമാ കഥ പോലെ നീണ്ടു പോവുകയാണ് ഈ കേസ് .ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ വെച്ച് നടന്‍ ദിലീപിന് അയച്ചതെന്നു കരുതുന്ന കത്ത് പുറത്തായി .വളരെ ബുദ്ധിമുട്ടിയാണ് ഈ കത്ത് കൊടുത്തുവിടുന്നതെന്നും കത്ത് കൊണ്ടുവരുന്ന വ്യക്തിക്ക് കേസിനെപ്പറ്റി യാതൊരു വിവരവുമില്ലെന്നും കത്തില്‍ പറയുന്നു. എന്‍റെ ജീവിതം നശിച്ചു, പക്ഷെ ഞാന്‍ ഇതുവരെ ചേട്ടനെ കൈവിട്ടിട്ടില്ല. ചേട്ടന്‍ എല്ലാം ആലോചിച്ച് ചെയ്യണം – കത്തില്‍ എഴുതിയിരിക്കുന്നു. കാക്കനാട് ജയിലില്‍ കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് എത്തിച്ചു നല്‍കിയത്. കത്ത് കഴിഞ്ഞ ഏപ്രില്‍ 20ന് ദിലീപ് പോലീസിന് കൈമാറിയിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന്…

Read More