Trending Now
പ്രമുഖ ചലച്ചിത്ര താരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാഘാതം മൂലം ദുബായിൽ വച്ചാണ് അന്ത്യം. ബോളിവുഡ് താരമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കവെയാണ് ഹൃദയാഘാതം ഉണ്ടായത്. പ്രമുഖ നിർമാതാവ് ബോണി കപൂർ ഭർത്താവാണ്. ജാന്‍വി, ഖുഷി എന്നിവർ മക്കളാണ്. മലയാളം, തമിഴ്, തെലുങ്ക്,... Read more »