ആറ്റില്‍ വിഷം കലക്കി മീന്‍ വേട്ടനടത്തിയതിന് പിന്നാലേ കല്ലേലിയില്‍ അച്ചന്‍ കോവില്‍ നദിയില്‍ കാട്ടു പന്നി ചത്തു : കഴിഞ്ഞ ദിവസം അച്ചന്‍ കോവില്‍ നദിയില്‍ വിഷം കലക്കി മീന്‍ “വേട്ട “നടന്നു . നൂറുകണക്കിനു മല്‍സ്യം ചത്തു പൊങ്ങി : ഡി എഫ് ഒ യുടെ നിര്‍ദ്ദേശപ്രകാരം വനം വകുപ്പ് അന്വേഷണം തുടങ്ങി കോന്നി : അച്ചന്‍ കോവില്‍ നദിയിലെ കല്ലേലിയില്‍ കാട്ടു പന്നി ചത്തു . ഒരു വയസിനു മുകളില്‍ പ്രായം കണക്കാക്കുന്നു . മുറിവോ മറ്റ് പരിക്കോ ഇല്ല . അച്ചന്‍ കോവില്‍ നദിയില്‍ ആണ് പന്നിയെചത്ത നിലയില്‍ കണ്ടെത്തിയത് . കഴിഞ്ഞ ദിവസം അച്ചന്‍ കോവില്‍ നദിയില്‍ കല്ലേലി ഭാഗത്ത് വിഷം കലക്കി ചിലര്‍ മീന്‍ വേട്ട നടത്തിയിരുന്നു . നൂറുകണക്കിനു ചെറു മീനുകള്‍ ആണ് നദിയില്‍ ചത്തു പൊന്തിയത് .…
Read More