Trending Now

വനത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി

  പുൽപ്പള്ളി ചെതലയം വനത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. 12 വയസ്‌ കണക്കാക്കുന്ന ആൺ കടുവയുടെ ജഡമാണ്‌ വെളുകൊല്ലി വനത്തിൽ കണ്ടത്‌. പ്രദേശങ്ങളിൽ‌ ഭീതിവിതച്ച നരഭോജി കടുവയാണിതെന്ന്‌ വനപാലകര്‍ പറയുന്നു . പ്രായാധിക്യമാണ്‌ മരണകാരണമെന്നാണ്‌ നിഗമനം. രണ്ടുമാസം മുമ്പ്‌‌ ബസവൻകൊല്ലി കതുവാകുന്നിൽ ആദിവാസി യുവാവ്‌... Read more »
error: Content is protected !!