മുളക് പൊടി നിരോധിച്ചു : ജനം അറിയുക : അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം

മുളക് പൊടി നിരോധിച്ചു : ജനം അറിയുക : അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം: കറി മസാലകളുടെ ഗുണനിലവാരം അടിക്കടി പരിശോധിയ്ക്കുക കോന്നി വാര്‍ത്ത ഡോട്ട് കോം : അളവില്‍ കൂടുതല്‍ കീടനാശിനികളുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈ.ലിമിറ്റഡ്, തേനി, തമിഴ്‌നാട് നിര്‍മ്മിച്ച മുളക് പൊടിയുടെ വില്‍പ്പനകണ്ണൂര്‍ ജില്ലയില്‍ നിരോധിച്ചതായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഈ മാസം 22 നു അറിയിച്ചു. പരസ്യ വരുമാനത്തില്‍ കണ്ണും നട്ട്മിക്ക മാധ്യമങ്ങളും ഈ അറിയിപ്പ് ഒതുക്കി വെച്ചതിനാല്‍ അര പേജ് പരസ്യം “ചുളുവില്‍ ” ലഭിച്ചു . ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈ ലിമിറ്റഡ് അടിമാലി വിതരണം ചെയ്തിട്ടുള്ള എം എ 90214 ബാച്ചില്‍പ്പെട്ട 2019 സെപ്തംബര്‍ രണ്ടിന് നിര്‍മ്മിച്ച മുളക് പൊടിയുടെ സംഭരണം, വിതരണം, വില്‍പ്പന എന്നിവയാണ് നിരോധിച്ചത്. ഈ ബാച്ചിലെ മുളകുപൊടി 10…

Read More