അമേരിക്കയിലെ മലയാളി മാധ്യമപ്രവര്ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്ത്ത് അമേരിക്ക (ഐപിസിഎന്എ) പുതിയ പദ്ധതികള്ക്ക് തുടക്കം കുറിക്കുകയാണ്. ആദ്യ പടിയായി മാധ്യമമേഖലയില് പ്രഫഷണലിസം കാത്തുസൂക്ഷിക്കുന്നതിനും ലോകോത്തര നിലവാരമുള്ള പരിശീലനം മാധ്യമപഠനം നടത്തുന്ന കുട്ടികള്ക്ക് നല്കുന്നതിനായും കേരള സര്ക്കാരിന്റെ ങലറശമ മരമറലാ്യ യുമായി ചേര്ന്ന് ഒരു പദ്ധതിക്കു തുടക്കം കുറിക്കുവാന് ഇന്ത്യ പ്രസ്സ് ക്ളബിന്റെ പ്രഥമ എക്സിക്യൂട്ടീവ് തീരുമാനിച്ചു. STEP (Socially & Technically Educated Press) Project എന്നാണ് പദ്ധതിയുടെ പേര്. കേരള മീഡിയ അക്കാദമിയുമായി ചേര്ന്ന് നടത്തുന്ന പദ്ധതിക്ക് ഡോ. എംവി പിള്ള, മുന് അഡീഷണല് ചീഫ് സെക്രട്ടറി ഡോ. ബാബു പോള്, മാധ്യമപ്രവര്ത്തകരായ തോമസ്സ് ജേക്കബ് (മനോരമ),ആര് ശ്രീകണ്ഠന് നായര്(Flowers ടിവി), സന്തോഷ് ജോര്ജ്( മനോരമ ഓണ്ലൈന്) അനില് അടൂര്( ഏഷ്യാനെറ്റ്), കൊച്ചി റേഞ്ച് ഐജി പി വിജയന്, എംബി രാജേഷ്…
Read More