കാലിയായ പാത്രത്തിൽ അടിച്ചു ശബ്ദമുണ്ടാക്കി പ്രതിക്ഷേധം :കോന്നി താലൂക്കിലെ മെമ്പര്‍മാര്‍ക്ക് ശകാരം ,തെറി വിളി ,നാട്ടിലിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യം :കാരണക്കാര്‍ കോന്നി ജല അതോറിറ്റി ജല വിഭവ വകുപ്പിന്റെ അനാസ്ഥ മൂലം തണ്ണി തോട് മേഖലയില്‍ ജനപ്രതിനിധികള്‍ക്ക് വീടിന് പുറത്ത് ഇറങ്ങി നടക്കുവാന്‍ കഴിയുന്നില്ല എന്ന് ചില അംഗങ്ങള്‍ പറയുന്നു .കുടിവെള്ളം പൈപ്പിലൂടെ കിട്ടിയില്ലെങ്കില്‍ പഴി വാര്‍ഡ് മെമ്പര്‍ക്ക് . ജനങ്ങളോട് മറുപടി പറയാൻ കഴിയാതെ പ്രയാസത്തിലായി ജനപ്രതിനിധികൾ. ജല അതോറിറ്റി അധികൃതരുടെ വാക്ക് വിശ്വസിച്ച് ഇന്നോ നാളെയോ വെള്ളം കിട്ടുമെന്ന് അറിയിക്കുമെങ്കിലും നടപടി ഉണ്ടാകാത്തതിനാൽ ശകാരവും മറ്റും കേൾക്കേണ്ടിവരുന്നതു തങ്ങളാണെന്നു ജനപ്രതിനിധികൾ പറഞ്ഞു. വെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ആളുകൾ അംഗങ്ങളുടെ വീടുകൾക്കു മുൻപിൽ എത്തി കാലിയായ പാത്രത്തിൽ അടിച്ചു ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണെന്നും നാട്ടിലിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അംഗങ്ങള്‍ പറയുന്നു.വെള്ളം കിട്ടുവാന്‍ കോന്നി…
Read More