ചരിത്രം കഥ പറയുന്ന…” പുലച്ചോൻമാർ”

  ചരിത്രം കഥ പറയുന്ന എം ആർ അജയൻ എഴുതിയ” പുലച്ചോൻമാർ” എന്ന നോവൽ നവംബർ നാലിനു ചാവറ കൾച്ചറൽ സെന്ററിൽ വൈകീട്ട് മൂന്നു മണിക്ക് സ്വാമി സന്ദീപാനന്ദ ഗിരി സാഹിത്യ നിരൂപകനായ എം കെ സാനുമാസ്റ്ററിനു നൽകി പ്രകാശിപ്പിക്കുന്നു. സഹോദരനയ്യപ്പൻ നടത്തിയ മിശ്രഭോജനത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദേശത്തിന്റെ കഥ പറയുന്ന നോവലാണിത് .കേരളത്തിലൊരിടത്തും സംഭവിക്കാത്ത ഒരു നാടിന്റെ കഥ. .പച്ചയായ യാഥാർഥ്യങ്ങളും കമ്യുണിസ്റ്റ് ആശയങ്ങളും ദലിത് മുന്നേറ്റങ്ങളും ഈഴവ- ലത്തീൻ കത്തോലിക്കരുടെ ഭൂമികയിലൂടെ നടത്തിയ അനേഷണമാണ് നോവലിന്റെ പരിസരം പങ്കെടുക്കുന്നവർ: —————————– കുമ്പളങ്ങിയുടെകഥാകാരനും ലോകസഭംഗവുമായ പ്രൊഫ .കെ വി തോമസ് ,വി ഡി സതീശൻ എം എൽ എ ,മുൻ പി എസ് സി ചെയർമാനും വൈസ് ചാൻസലറുമായിരുന്ന ഡോ .കെ എസ് രാധാകൃഷ്ണൻ ,കെ ചന്ദ്രൻ പിള്ള ,സി ആർ നീലകണ്ഠൻ ,സി എസ്‌…

Read More