കോവിഡ് കാലത്ത് ചൂടിനെ കീഴടക്കൽ: കേന്ദ്ര നിര്‍ദേശം പുറത്തിറക്കി

കോവിഡ് കാലത്ത് ചൂടിനെ കീഴടക്കൽ: എയർ കൂളിംഗ്,എയർ കണ്ടീഷനിംഗ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി  എല്ലാ AC ഉപകരണങ്ങളിലെ താപനില വിന്യാസം 24-30 ഡിഗ്രി സെൽഷ്യസിനുള്ളിൽ *ആപേക്ഷിക (ഈർപ്പനില / ആർദ്രത ) 40 മുതൽ 70 ശതമാനം വരെ. * മുറിക്കുള്ളിലെ വായുവിന്റെ പുനഃചംക്രമണം ഒഴിവാക്കുക.പുറത്തുനിന്നുള്ള ശുദ്ധവായു ഉള്ളിൽകടക്കാൻ അവസരമൊരുക്കുക *ക്രോസ്സ് വെന്റിലേഷൻ ഉറപ്പാക്കുക.എക്സ്ഹോസ്റ് ഫാനുകളുടെ ഉപയോഗത്തിലൂടെ, പുതിയ വായുവിന്റെ സാന്നിധ്യം ഉറപ്പാക്കുക. *മുറിക്കുള്ളിലെ യൂണിറ്റുകളുടെ ഫിൽറ്ററുകൾ പതിവായി വൃത്തിയാക്കിയും ,അണുവിമുക്തമാക്കിയും ശുദ്ധവായു ഉറപ്പാക്കുക. കോവിഡ് കാലത്ത് ചൂടിനെ കീഴടക്കൽ താമസസ്ഥലങ്ങൾ,സ്റ്റാൻഡ് എലോൺ വർക്‌സ്‌പേസുകൾ,ഓഫീസുകൾ എന്നിവയ്ക്കായുള്ള AC മാർഗനിർദേശങ്ങൾ (1/ 4) *കുറഞ്ഞ സമ്പർക്കം,നിയന്തിത പരിസ്ഥിതി / സാഹചര്യങ്ങൾ എന്നിവയുള്ള സ്ഥലങ്ങൾക്ക് എയർ കൂളിംഗ് / കണ്ടീഷനിംഗ് ഓപ്‌ഷനുകൾ *ജനലിൽ ഉറപ്പിക്കാവുന്ന തരം ഡെസേർട്ട് കൂളറുകൾ *വിൻഡോ അല്ലെങ്കിൽ സ്‌പ്ലിറ്റ് AC കൾ…

Read More