ഇത് കണ്ടാല്‍ ഏതു നാട്ടുകാരനും ഭ്രാന്തു പിടിക്കും .ഈ കിടക്കുന്നത് റോഡു നന്നാക്കാന്‍ ഇറക്കിയ മെറ്റല്‍ .മാസം ആറു കഴിഞ്ഞു റോഡു നന്നാക്കാന്‍ ഇറക്കിയിട്ട് .ഇന്നത്തെ അവസ്ഥ കണ്ടാല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായപോലെ. റോഡ് അരുകില്‍ ഇറക്കിയ ലക്ഷങ്ങളുടെ മെറ്റല്‍ മഴയത്ത് ഒലിച്ചു പോയി എന്ന് വരുത്തി തീര്‍ത്തു.കുറെ മെറ്റല്‍ വാരി പല സ്ഥലത്തും ഇട്ടു .ഉള്ളതില്‍ ബഹുഭൂരിപക്ഷവും കടത്തി .ഊട്ടുപാറ -അക്കരക്കാല പടി റോഡു പണി ഇങ്ങനെയാണ് .ലക്ഷങ്ങളുടെ പാറ മെറ്റല്‍ കടത്തിയവര്‍ പുതിയ റോഡു പണിയ്ക്ക് വേണ്ടി നോയമ്പ് നോറ്റ് ഇരിക്കുന്നു .റോഡില്‍ ടാറിംഗ് ഇല്ല.ഉള്ളത് കുഴി .വരട്ടെ എല്ലാം ശെരിയാകും എന്ന് നമ്മള്‍ക്ക് ആശ്വസിക്കാം
Read More