Digital Diary
സാങ്കേതിക സർവകലാശാല മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി
കൂട്ട കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ നടന്ന സാങ്കേതിക സർവകലാശാല മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി. അഞ്ച് കേളജുകളിൽ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ.…
ഒക്ടോബർ 24, 2020