റോഡിലെ രോക്ഷ പ്രകടനം രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ് പുനലൂര്‍ -മൂവാറ്റുപുഴ റോഡിനോടു ഉള്ള അനാസ്ഥ യില്‍ പ്രതിക്ഷേധിച്ച് സമരം

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണം നീണ്ടു പോകുന്നതില്‍ പ്രതിക്ഷേധിച്ച് കൊല്ലം ,പത്തനംതിട്ട ,കോട്ടയം കോണ്‍ഗ്രസ് കമ്മറ്റി കളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു സംസ്ഥാന സര്‍ക്കാര്‍ പൊതു മരാമത് വകുപ്പ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയോട് റോഡില്‍ കാട്ടുന്ന അനാസ്ഥയില്‍ രോക്ഷം പൂണ്ട പത്തനംതിട്ട ,കൊല്ലം ,കോട്ടയം കോണ്ഗ്രസ് കമ്മറ്റികള്‍ ചേര്‍ന്ന് പ്രത്യക്ഷ സമര പരിപാടികള്‍ക്ക് രൂപം നല്‍കി .പത്തനാപുരം -പൊന്‍കുന്നം റോഡില്‍ പരക്കെ കുഴിയാണ് .യാത്രികരുടെ രോക്ഷ പ്രകടനം മാധ്യമങ്ങളിലൂടെ കണ്ട് രാഷ്ട്രീയ പരമായി ഇതൊരു ആയുധമാക്കാം എന്ന് തിരിച്ചറിവ് ഉണ്ടായി കോണ്ഗ്രസ് മൂന്നു ജില്ലാ കമ്മറ്റികളുടെയും സഹകരണത്തോടെ ഈ റോഡു സമരം നടത്തുന്നത് .കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ അടുത്ത ദിവസം തന്നെ കുമ്പഴയില്‍ സമരപരിപാടികള്‍ മൈക്കിലൂടെ ഉത്ഘാടനം ചെയ്യുമ്പോള്‍ റോഡു നന്നാകും വരെ മൂന്നു…

Read More