ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്ന,സന്ധ്യക്ക് മാത്രം വിരിയുന്ന സുഗന്ധം പരത്തുന്ന പൂവ്. സത്യഭാമക്ക് വേണ്ടി ശ്രീ കൃഷ്ണൻ ദേവലോകത്ത് നിന്നും കൊണ്ട് വന്ന പൂവ് .പണ്ട് ഇതിന്‍റെ നിറം ചുവപ്പായിരുന്നു.ഇന്നും കൃഷ്ണൻ സത്യഭാമയെ മറന്നപ്പോൾ അതിന്‍റെ ചുവന്ന നിറം മാറി വെള്ളയായെന്ന് പറയുന്നു .എന്നാല്‍ ചുമന്ന പാരിജാതം നിറയെ പൂത്തു നില്‍ക്കുന്നു നമ്മുടെ കോന്നി യില്‍ കോന്നി വകയാര്‍ മ്ലാംതടത്തില്‍ എം കെ ജി ഡ്രൈവിംഗ് സ്കൂള്‍ ഉടമ മുരിക്കി നാട്ടു ശേരിയില്‍ ആശാന്‍ എന്ന് ശിഷ്യ ഗണവും നാട്ടു കാരും സ്നേഹപൂര്‍വ്വം വിളിക്കുന്ന സജീവിന്‍റെ വീട്ടില്‍ .വള്ളികളില്‍ പടര്‍ന്നു നില്‍ക്കുന്ന ഇല ചാര്‍ത്തുക ള്‍ക്ക് ഇടയില്‍ പ്രേമാതരമായ പൂക്കള്‍ ഒരു പാട് പഴം കഥകള്‍ പറയുന്നു .കൃഷ്ണ യുഗത്തിലെ പ്രണയ ലീലകള്‍ ഒരുപാട് കണ്ട ഈ സ്നേഹലത കാതങ്ങള്‍ താണ്ടി ഇങ്ങ് നമ്മുടെ കോന്നിയിലും എത്തി ..പിന്നെ…
Read More