ജനകീയ ജിഹ്വ കളായ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുകയും ജനകീയ വിഷയങ്ങളെ കണ്ടിലെന്ന് നടിക്കുകയും ചെയ്യുന്ന അധികാരികളിലെ ഭൂരിപക്ഷവും ജന മനസ്സിലെ വിദ്വേഷം ഇരന്നു വാങ്ങുന്നു .പത്രങ്ങള്‍ക്കും ,ചാനലുകള്‍ക്കും നല്കാന് കഴിയാത്ത പല വിഷയങ്ങളും ജനകീയ മധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് .എല്ലാവരും മാധ്യമ പ്രവര്‍ത്തകരായി മാറിക്കഴിഞ്ഞു .മനസ്സില്‍ വെച്ചടുക്കിയ പ്രതിക്ഷേധങ്ങള്‍ സജീവമായ ഒരു മാധ്യമം ഇല്ലാത്തതിന്റെ പേരില്‍ അടക്കി വെച്ചവര്‍ക്ക് ഇന്റര്‍നെറ്റ് വിഭാഗം നല്കുന്ന സ്വാതന്ത്ര്യം ശെരിക്കും ഉപയോഗിക്കുമ്പോള്‍ അധികാരികളുടെ കണ്ണിലെ കരടായി മാറും എങ്കിലും ജനകീയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുവാന്‍ സോഷ്യല്‍ മീടിയാക ള്‍ക്കും ഇന്റര്‍നെറ്റ് ന്യൂസ് പോര്‍ട്ടലുകള്‍ക്കും കഴിയുന്നു .മൂടി വെച്ച സത്യങ്ങള്‍ ഒരു നാള് മറനീക്കി പുറത്തു വരും എന്ന സത്യം സോഷ്യല്‍ മീഡിയാ കള്‍ക്ക് ഇണങ്ങും . മാധ്യമങ്ങളുമായി അകല്‍ച്ച പാലിക്കുന്ന അധികാരികള്‍ക്ക് ജനകീയ പ്രതിരോധത്തില്‍ പകച്ചു നില്‍ക്കുവാനെ…
Read More