Trending Now

2025നെ വരവേറ്റ് കിരിബാത്തി ദ്വീപിൽ പുതുവര്‍ഷം പിറന്നു

പുതുവർഷത്തെ വരവേറ്റ ആദ്യ രാജ്യമാണ് കിരിബാത്തി ദ്വീപ്.ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ ആയിരുന്നു ദ്വീപിലെ പുതുവത്സര ആഘോഷം. ഗ്രീൻവിച്ച് സമയത്തേക്കാൾ 14 മണിക്കൂർ മുന്നിലാണ് . പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് കിരിബാത്തി ദ്വീപ്.കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാൻഡ്, ടോകെലൗ, ടോംഗ തുടങ്ങിയ... Read more »

ശബരിമല : കളഭാഭിഷേകം,നെയ്യഭിഷേകം നടന്നു

  മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്ന ശേഷമുള്ള ആദ്യ കളഭാഭിഷേകം നടന്നു. ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറന്നതിന് ശേഷമുള്ള ആദ്യ കളഭാഭിഷേകം ഇന്ന് (ഡിസംബർ 31ന്) നടന്നു. ശബരിമല സന്നിധാനത്തെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് കളഭാഭിഷേകം. ഉച്ചപൂജയ്ക്ക് മുൻപായി... Read more »

കൊടിതോരണങ്ങളും ബോർ‍ഡും കോന്നി മേഖലയില്‍ നീക്കം ചെയ്യുന്നില്ല

konnivartha.com: നിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടികളും തോരണങ്ങളും ഫ്ലക്സുകളും ബോർഡുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ട് 11 ദിവസം കഴിഞ്ഞിട്ടും അവ റോഡിൽ തന്നെ.സിപിഎം, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ കൊടിമരങ്ങളാണ് റോഡിൽ നിൽക്കുന്നത്.വൈദ്യുതി തൂണിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡും നീക്കിയിട്ടില്ല. ഉത്തരവ്... Read more »

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി

  യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണ് ശിക്ഷ... Read more »

ഇന്ത്യയും ചരിത്ര നിമിഷത്തിലേക്ക്‌: ബഹിരാകാശ സംഗമത്തിന് ഇന്ത്യൻ പേടകങ്ങൾ

  Experience the majestic PSLV-C60 launch carrying #SpaDeX and groundbreaking payloads. ബഹിരാകാശ സംഗമത്തിന് ഇന്ത്യൻ പേടകങ്ങൾ:വിക്ഷേപണം  വിജയകരം konnivartha.com :ബഹിരാകാശത്ത് രണ്ടുപേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന അത്യധികം സങ്കീർണമായ ശാസ്ത്രവിദ്യ കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറാൻ ഇനി ദിവസങ്ങൾ മാത്രം.220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍... Read more »

കോന്നി ഫെസ്റ്റ് ഇന്നത്തെ പരിപാടി ( 31/12/2024 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം

കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . കോന്നി ഫെസ്റ്റ് ഇന്നത്തെ പരിപാടി ( 31/12/2024 )പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം 5.30 pm സിനിമാറ്റിക്ക് ഡാന്‍സ്... Read more »

കോന്നി കൊക്കാത്തോട്‌ വീടിന് തീ പിടിച്ചു :വീട്ടമ്മയ്ക്ക് ഗുരുതര പൊള്ളല്‍

  konnivartha:കോന്നി കൊക്കാത്തോട്‌ കോട്ടാംപാറയില്‍ വീടിന് തീ പിടിച്ചു വീട്ടമ്മയ്ക്ക് ഗുരുതര പൊള്ളല്‍ .മംഗലത്ത് പൊന്നമ്മ (75)എന്ന വീട്ടമ്മയ്ക്ക് ആണ് പൊള്ളല്‍ .വീട്  പൂര്‍ണ്ണമായും കത്തി നശിച്ചു . റബര്‍ ഷീറ്റ് ഉണങ്ങാന്‍ ഇട്ട വീട്ടില്‍ ആണ് തീ പിടിത്തം . ഈ ഷീറ്റിനു... Read more »

ഏകാന്തതയുടെ നിറഭേദങ്ങൾ എന്ന പുസ്തകം കോന്നി ഫെസ്റ്റില്‍ പ്രകാശനം ചെയ്തു

  രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയതിൽ എം എസ് വർഗീസിന്‍റെ പങ്ക് വിസ്മരിക്കുവാൻ കഴിയില്ല. അടൂർ പ്രകാശ് എം.പി konnivartha.com : പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാക്കുന്നതിൽ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടർ ആയിരുന്ന എം.എസ് വർഗീസ് നടത്തിയ... Read more »

സുഗതകുമാരി നവതി ആഘോഷ സമാപനം ആറന്മുളയില്‍: രാജ് നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും

    konnivartha.com/തിരുവനന്തപുരം:പ്രകൃതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരിയുടെ നവതി സമാപന ആഘോഷങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില്‍ ശ്രീവിജയാനന്ദവിദ്യാപീഠത്തില്‍ നടക്കും. സുഗതോത്സവം എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ സമാപന സഭ സുഗതകുമാരിയുടെ 91ാം ജന്മവാര്‍ഷികദിനമായ ജനുവരി 22... Read more »

ശബരിമല ക്ഷേത്ര സമയം (31.12.2024)

  രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതൽ ഉഷഃപൂജ – രാവിലെ 7.30 ഉച്ച പൂജ – 12.30 ദീപാരാധന – വൈകിട്ട് 6.30 അത്താഴപൂജ – രാത്രി... Read more »
error: Content is protected !!