Trending Now
- കോന്നിയില് സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം

പത്തനംതിട്ട ജില്ലയില് കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില് കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തണമെന്നും പോലീസ്, സെക്ടര് മജിസ്ട്രേറ്റ്മാര് ഇത് ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര് ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്ദേശിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ചെയര്മാനായ ജില്ലാ... Read more »

കോവിഡ് : അഗ്നിരക്ഷാ വകുപ്പ് അവശ്യ വസ്തുക്കള് എത്തിച്ചു നല്കും പത്തനംതിട്ട ജില്ലയില് കണ്ട്രോള് റൂം തുറന്നു കോന്നി വാര്ത്ത ഡോട്ട് കോം : കോവിഡ് 19 രണ്ടാം ഘട്ട വ്യാപനം അപകടകരമായി വര്ധിക്കുന്ന സാഹചര്യത്തില് ആളുകള് പുറത്തിറങ്ങുന്നത് ഉള്പ്പെടെ പരിമിതപ്പെടുത്തേണ്ട അവസരം കണക്കിലെടുത്ത്... Read more »

കൗണ്ടിംഗ് ഏജന്റ് നിയമനം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദേശങ്ങള് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ മേല്നോട്ടത്തിന് സ്ഥാനാര്ഥിയുടെ പ്രതിനിധിയായി കൗണ്ടിംഗ് ഏജന്റിന് ആര്.ടി.പി.സി.ആര്/ ആന്റിജന് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രമേ കൗണ്ടിംഗ് ഹാളില് പ്രവേശനം ലഭ്യമാക്കുകയുള്ളൂ. നിയമിക്കുന്നതിനു നിയമപ്രകാരം പ്രത്യേക യോഗ്യതയൊന്നും നിഷ്കര്ഷിക്കപ്പെടുന്നില്ല. എന്നാല്,... Read more »

Registration for Age 18 to 44 will be opened on 28th April 2021 at 4:00 PM ഡോസ് വാക്സിന് എടുക്കാനുള്ളവര്ക്കും ഓണ്ലൈനായി cowin.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര് ചെയ്യാം. ചെറിയ കേന്ദ്രങ്ങളിലേക്ക് രാവിലെ ഒന്പത് മുതല്... Read more »

കൊവിഡ് വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ ? പത്തനംതിട്ട ജില്ലയില് ഉള്ളവര്ക്ക് നാളെകൂടി ഏപ്രില് 28 (ബുധന്) ഓണ്ലൈന് രജിസ്ട്രേഷന് ആദ്യ ഡോസ് വാക്സിന് എടുക്കാനുള്ളവര്ക്കും രണ്ടാം ഡോസ് വാക്സിന് എടുക്കാനുള്ളവര്ക്കും ഓണ്ലൈനായി cowin.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര് ചെയ്യാം. ചെറിയ കേന്ദ്രങ്ങളിലേക്ക് രാവിലെ... Read more »

ഇരവിപേരൂര് ഗ്രാമപഞ്ചായത്ത് വാര്ഡ് മൂന്ന് (വൈഎംസിഎ ഇരവിപേരൂര് മൈലാടുംപാറ ഭാഗങ്ങള്), വാര്ഡ് അഞ്ച് (തോട്ടപ്പുഴ ഭാഗം) വാര്ഡ് 17 (നെല്ലാട്), നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്ഡ് ഒന്ന്, വാര്ഡ് മൂന്ന് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാര്ഡ് ആറ് (പ്രമാടത്തുപാറ മുകള് ഭാഗം) തിരുവല്ല നഗരസഭ വാര്ഡ്... Read more »

നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും, പാലിക്കുന്നതിൽ വിമുഖത വേണ്ട- മുഖ്യമന്ത്രി * ഓക്സിജൻ ബെഡുകൾ ഗണ്യമായി വർധിപ്പിക്കും കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ശക്തമായി തന്നെ നടപ്പാക്കാനാണ് തീരുമാനമെന്നും നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ്... Read more »

ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 88 വയസായിരുന്നു. അന്ത്യം വടക്കാഞ്ചേരിയിലെ മകൻ്റെ വീട്ടിൽ വച്ച്. രണ്ടാഴ്ചയായി അവശ നിലയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും. കുട്ടികൾക്കായി നിരവധി രചനകൾ നിർവഹിച്ച എഴുത്തുകാരിയാണ് സുമംഗല. പണ്ഡിതനും കവിയുമായിരുന്ന ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെയും... Read more »

വോട്ടെണ്ണല്: ജീവനക്കാര്ക്ക് ആര്ടിപിസിആര് പരിശോധന 29ന് നിയമസഭാ തെരഞ്ഞെടുപ്പിന് പത്തനംതിട്ട ജില്ലയില് വോട്ടെണ്ണലിന് നിയുക്തരായിട്ടുള്ള എല്ലാ കൗണ്ടിംഗ് ജീവനക്കാര്ക്കും (കൗണ്ടിംഗ് സൂപ്പര്വൈസര്, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്വര്) ഈ മാസം 29ന് രാവിലെ 9.30 മുതല് വിവിധ ആശുപത്രികളിലായി ആര്ടിപിസിആര് പരിശോധന നടത്തും. കൗണ്ടിംഗ്... Read more »