Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില് സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
konnivartha.com മലയോര നാടിന്‍റെ ടൂറിസം പ്രതീക്ഷകൾക്ക് ചിറകുവിരിച്ച് സീതത്തോട് കക്കാട്ടാറിൽ കയാക്കിംങ് ട്രയൽ റൺ നടന്നു. അഡ്വഞ്ചർ ടൂറിസം രംഗത്ത് അന്തർദേശീയ ശ്രദ്ധ നേടാൻ കഴിയുന്ന കായിക വിനോദത്തിനാണ് തുടക്കമായത്. കോന്നി ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായി ആരംഭിക്കാൻ പോകുന്ന വിവിധ പദ്ധതികളുടെ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കും സംയുക്തമായി ഏഴായിരം കശുമാവ് ഗ്രാഫ്റ്റ് തൈകൾ കർഷകർക്ക് വിതരണം ചെയ്തു. കാർഷിക സർവകലാശാല ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത അത്യുല്പാദന ശേഷിയുള്ളതും പൊക്കം... Read more »
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 831 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(18.09.2021) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 18.09.2021 ……………………………………………………………………… പത്തനംതിട്ട ജില്ലയില്‍ ഇന്ന് 831 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും, നാലു പേര്‍... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നാംഘട്ട ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 29 വീടുകളുടെ താക്കോല്‍ദാനം അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്... Read more »
konnivartha.com : കേരളത്തില്‍ ഒരാള്‍പോലും ഭവനം ഇല്ലാതെ കഴിയേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച 186... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : സൗര സബ്സിഡി പദ്ധതിയുടെ മോഡല് രണ്ടിന്റെ ഭാഗമായി മൂന്നു കിലോ വാട്ടിനുമുകളില്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള സൗരനിലയങ്ങള്‍ സ്ഥാപിക്കുവാന്‍ താല്പര്യമുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ വിവരശേഖരണം കെ.എസ്.ഇ.ബി ആരംഭിച്ചു. കെ.എസ്.ഇ.ബി വെബ്സൈറ്റില്‍ (www.kseb.in) നല്‍കിയിട്ടുള്ള നോട്ടിഫിക്കേഷന്‍... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : മാതാപിതാക്കളെ പഠിപ്പിക്കണമെന്ന സന്ദീപ് കുമാറിന്റെയും അനന്ദുവിന്റെയും ആഗ്രഹം വെറുതെയായില്ല. മാതാപിതാക്കളെ പഠിപ്പിക്കുവാന്‍ ഇറങ്ങി പുറപ്പെട്ട മക്കള്‍ക്ക് മികച്ച വിജയം സമ്മാനിച്ചിരിക്കുകയാണ് വായ്പൂര്, മേലേ കറുത്തേടത്ത് വിജയന്‍ പിള്ളയും സോമലതയും. മക്കളുടെ ആഗ്രഹം അനുസരിച്ച് മല്ലപ്പള്ളി സി.എം.എസ്... Read more »
100 സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് അഭിമുഖം 24ന് കോന്നി വാര്‍ത്ത ഡോട്ട് കോം : കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്തെ അമൃത ഹോസ്പിറ്റലിലേക്കുള്ള 100 സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ കോട്ടയം... Read more »
കോന്നി പഞ്ചായത്ത് വാര്‍ഡ് 7 : മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം പ്രഖ്യാപിച്ചു konnivartha .com : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (കൊന്നപ്പാറ ഗവ. യു.പി.സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി ഭാഗം വരെ) പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ 19 മുതല്‍... Read more »