കോന്നി പഞ്ചായത്തിലെ 5 വാര്‍ഡ് പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി പഞ്ചായത്തിലെ 5 വാര്‍ഡ് പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്ത് വാര്‍ഡ് 01 (മണിയന്‍പാറ, കാവുംപുറത്ത് കോളനി ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് 04 (പത്തലുകുത്തി, പാലമുക്ക് ഉള്‍പ്പെടുന്ന ഭാഗം),... Read more »

സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 116 മരണം

സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 116 മരണം സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227,... Read more »

കോന്നിയില്‍ ഇന്ന് 37 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയില്‍ ഇന്ന് 37 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുപത്തനംതിട്ട ജില്ലയില്‍ ഇന്ന് 696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുപത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 11.08.2021 ……………………………………………………………………… കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 8 ശതമാനത്തില്‍ കൂടുതലുള്ളത് ആറ് വാര്‍ഡുകളില്‍

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 8 ശതമാനത്തില്‍ കൂടുതലുള്ളത് ആറ് വാര്‍ഡുകളില്‍ ഈ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ.ഐ.പി.ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ ആറ് വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പന്തളം... Read more »

മൂര്‍ഖനും അണലിയും : കോന്നിയിലെ ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരം കാട് മൂടി

മൂര്‍ഖനും അണലിയും : കോന്നിയിലെ ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരം കാട് മൂടി കോന്നി വാര്‍ത്ത ഡോട്ട് കോം ; കോന്നി മാര്‍ക്കറ്റിങ് സൊസൈറ്റി നിയന്ത്രിയ്ക്കുന്ന ഭാരത് ഗ്യാസ് ഗോഡൌണ്‍ പരിസരത്ത് അണലിയും മൂര്‍ഖന്‍  പാമ്പും യഥേഷ്ടം വിളയാടുന്നു . കോന്നി ചാങ്കൂര്‍ മുക്കിനും അട്ടച്ചാക്കലിനും... Read more »

മൂന്നാം തരംഗമെന്ന് സൂചന; ബെംഗളൂരുവിൽ അഞ്ച് ദിവസത്തിനിടെ 242 കുട്ടികൾക്ക് കോവിഡ് ബാധ

മൂന്നാം തരംഗമെന്ന് സൂചന; ബെംഗളൂരുവിൽ അഞ്ച് ദിവസത്തിനിടെ 242 കുട്ടികൾക്ക് കോവിഡ് ബാധ ബെംഗളൂരുവിൽ അഞ്ചു ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 242 കുട്ടികൾക്ക്. 9 വയസ്സില്‍ താഴെയുള്ള 106 കുട്ടികൾക്കും 9-നും 19-നും ഇടയില്‍ പ്രായമുള്ള136 കുട്ടികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കോവിഡ്... Read more »

പത്താംതരം തുല്യതാ പരീക്ഷ എഴുതാന്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 203 പേര്‍

പത്താംതരം തുല്യതാ പരീക്ഷ എഴുതാന്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 203 പേര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സ് പരീക്ഷയ്ക്കായി പത്തനംതിട്ട ജില്ലയില്‍ നിന്നും 203 പേര്‍.... Read more »

കുന്നന്താനം, കവിയൂര്‍, കൊറ്റനാട്, പെരിങ്ങര, കുളനട പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

കുന്നന്താനം, കവിയൂര്‍, കൊറ്റനാട്, പെരിങ്ങര, കുളനട പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി കോവിഡ് കേസുകള്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ പോലീസ്, സെക്ടറല്‍ മജിസ്‌ട്രേറ്റര്‍മാരുടെ സജീവ ഇടപെടല്‍ ഉറപ്പാക്കും: ജില്ലാ കളക്ടര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന... Read more »

അരുവാപ്പുലം സഹകരണ ബാങ്ക് : ഓണം സഹകരണ വിപണിയ്ക്കു തുടക്കം

അരുവാപ്പുലം സഹകരണ ബാങ്ക് : ഓണം സഹകരണ വിപണിയ്ക്കു തുടക്കം കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങൾ സർക്കാർ... Read more »

വകയാറില്‍ നിന്നും കൂറ്റൻ പെരുംപാമ്പിനെ പിടികൂടി

വകയാറില്‍ നിന്നും കൂറ്റൻ പെരുംപാമ്പിനെ പിടികൂടി കോന്നി വാര്‍ത്ത ഡോട്ട് കോം : വകയാര്‍ കുളത്തിങ്കല്‍ കുളത്തുമണ്‍ കരോട്ടു രാജുവിന്റെ വീടിന് മുന്നില്‍ ഉള്ള കോന്നി വകയാര്‍ റോഡില്‍ കുറുകെ കിടന്ന വലിയ പെരുംപാമ്പിനെ നാട്ടുകാര്‍ പിടികൂടി വനപാലകര്‍ക്ക് കൈമാറി . ഇത് വഴി... Read more »
error: Content is protected !!