Trending Now
- കോന്നിയില് സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
SABARIMALA SPECIAL DIARY

സന്നിധാനം പോസ്റ്റ് ഓഫീസ് ഷഷ്ടിപൂര്ത്തി നിറവില് *സ്വാമി അയ്യപ്പന്, സന്നിധാനം പി.ഓ, 689713* *തപാല് പ്രസാദ വിതരണത്തിന് രണ്ടാഴ്ച്ചക്കുള്ളില് ലഭിച്ചത് 208 ഓര്ഡറുകള്* സ്വാമി അയ്യപ്പന്, സന്നിധാനം പി.ഓ, 689713 എന്ന ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് 60 വയസിലേക്ക്. 1963 ല് ആണ്... Read more »

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’; അറിയിപ്പ് നല്കുന്നത് ശ്രീനിവാസും ഗോപാലകൃഷ്ണന് നായരും രണ്ട് ദശാബ്ദക്കാലമായി സന്നിധാനത്തെ അനൗണ്സ്മെന്റ് താരങ്ങള് ശബരിമല അയ്യപ്പ സന്നിധിയെ കഴിഞ്ഞ 24 വര്ഷങ്ങളായി ‘ശബ്ദമുഖരിത’മാക്കുകയാണ് ആര്. എം. ശ്രീനിവാസനും എ.പി ഗോപാലകൃഷ്ണന് നായരും. ദേവസ്വം ബോര്ഡിന്റെ പബ്ലിസിറ്റി കം പബ്ലിക് ഇന്ഫര്മേഷന് സെന്ററിലെ... Read more »

അടൂരിന് രണ്ടും പന്തളത്തിന് ഒന്നും പുതിയ വണ്ടികള് അനുവദിച്ചു: ഡെപ്യൂട്ടി സ്പീക്കര് മണ്ഡലകാലം പ്രമാണിച്ച് ശബരിമലയ്ക്കായി അടൂരിന് രണ്ടും പന്തളത്തിന് ഒന്നും അധിക ബസുകള് അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് അറിയിച്ചു. മണ്ഡലകാലത്ത് തീര്ഥാടകര് അനുഭവിക്കുന്ന യാത്രാക്ലേശം ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര്... Read more »

സന്നിധാനത്തും പരിസരത്തുമുള്ള കച്ചവട സ്ഥാപനങ്ങളില് ഉള്ളവരിലും ദേവസ്വം തൊഴിലാളികള്ക്കിടയിലും ആരോഗ്യ കാര്ഡ് ഇല്ലാത്തവര്ക്കായി ഉടന് മെഡിക്കല് ക്യാമ്പ് സംഘടിപ്പിക്കാന് തീരുമാനിച്ചു. വ്യാഴാഴ്ച വൈകീട്ട് ചേര്ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആരോഗ്യ വകുപ്പ് സന്നദ്ധ സംഘടനകളുമായി സഹകരിച്ചായിരിക്കും സന്നിധാനത്തോ പരിസരത്തോ വെച്ച് മെഡിക്കല്... Read more »

ആത്മനിര്വൃതിയുടെ പന്ത്രണ്ടാം വര്ഷം: പുണ്യം പൂങ്കാവനം ഭക്തജന ലക്ഷങ്ങളിലേക്ക് ഭക്ത ലക്ഷങ്ങള് ദര്ശനപുണ്യം തേടി എത്തുന്ന അയ്യന്റെ തിരുസന്നിധിയെ മാലിന്യമുക്തമാക്കുന്ന മഹത് പദ്ധതി ‘പുണ്യം പൂങ്കാവനം’ വിജയകരമായി പന്ത്രണ്ടാം വര്ഷത്തിലേക്ക്. ശബരിമലയിലും പരിസരങ്ങളിലും മനുഷ്യനും ജന്തുജാലങ്ങള്ക്കും ഒരുപോലെ ഹാനികരമായ മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ... Read more »

ശബരിമല തീര്ഥാടനം : സ്റ്റീല് പാത്രങ്ങളുടെ വില നിശ്ചയിച്ചു ശബരിമല തീര്ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില് വില്ക്കുന്ന സ്റ്റീല്, അലുമിനിയം, പിച്ചള പാത്രങ്ങളുടെ വില പുനര് നിശ്ചയിച്ച് ജില്ലാ കളക്ടര് ഡോ.ദിവ്യ എസ് അയ്യര് ഉത്തരവായി. സ്റ്റീല് പാത്രങ്ങളുടെ സന്നിധാനത്തെ വില തൂക്കം,... Read more »

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാൻ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് ഉടൻ എത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4x4 റെസ്ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ്... Read more »

ശബരിമല അടിയന്തര വൈദ്യസഹായത്തിന് ഇനി റാപ്പിഡ് ആക്ഷന് മെഡിക്കല് യൂണിറ്റും: മന്ത്രി വീണാ ജോര്ജ് ശബരിമല തീര്ത്ഥാടകര്ക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാന് റാപ്പിഡ് ആക്ഷന് മെഡിക്കല് യൂണിറ്റ് ഉടന് എത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഇടുങ്ങിയ പാതകളില് സഞ്ചരിക്കാന് കഴിയുന്ന ബൈക്ക്... Read more »

കോഴഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തില് ശബരിമല തീര്ഥാടകര്ക്കായി ഇടത്താവളം സി കേശവന് സ്ക്വയറിന് സമീപമുള്ള ആലിന് ചുവട്ടില് ക്രമീകരിച്ചു. ഇടത്താവളത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ജിജി വര്ഗീസ് ജോണ് നിര്വഹിച്ചു. ശബരിമല അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് വളരെ വിസ്താരമായ ഇടത്താവളം ക്രമീകരിച്ചിരിക്കുന്നത്. ഇടത്താവളത്തില് മുഴുവന് സമയവും... Read more »

ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്ന് അഡ്വ. കെ.യു. ജനീഷ്കുമാര് എംഎല്എ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില് സംസ്ഥാന തലത്തില് സംഘടിപ്പിച്ചുവരുന്ന നോ ടു ഡ്രഗസ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില് ശബരിമല തീര്ഥാടനത്തോട് അനുബന്ധിച്ച് കേരള എക്സൈസ് വകുപ്പ് വിമുക്തി മിഷന് നിലയ്ക്കലില്... Read more »