Trending Now

കലഞ്ഞൂരിന്‍റെ പ്രിയ പുത്രന്‍ ,കൊല്ലം ജില്ലയുടെ വിപ്ലവകാരി , മികച്ച പാർലമെന്റംഗം കെ എൻ ബാലഗോപാലിന് അഭിവാദ്യങ്ങള്‍

ഇന്ത്യയിലെ അതി പ്രശസ്തമായ പ്രൈം ഫൗണ്ടേഷൻ നൽകുന്ന2015- … 2016 വർഷത്തെ മികച്ച പാർലമെന്റംഗങ്ങൾക്കുള്ള സൻസദ് രത്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.പാർലമെന്റിലെ ചർച്ചകളിലെ പ്രകടനങ്ങൾ, അവതരിപ്പിച്ച ബില്ലുകൾ, പാർലമെന്റിലെ ഹാജര്‍ നില, എംപി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കൽ തുടങ്ങിയവയായിരുന്നു പുരസ്കാരത്തിന്റെ മാനദണ്ഡങ്ങൾ. രാജ്യസഭാംഗങ്ങൾക്കുള്ള സൻസദ് രത്ന... Read more »

ഒ​ന്ന​ര​ല​ക്ഷം പേ​രു​ടെ ഡ്രൈവിംഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെയ്യും

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ച​വ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യാ​ൻ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​നു ശേ​ഷം ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ച​വ​രു​ടെ ലൈ​സ​ൻ​സാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ ഒ​ന്ന​ര​ല​ക്ഷം പേ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ടും. മൂ​ന്നു​മാ​സ​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്... Read more »

കേന്ദ്ര സർക്കാർ “വലിപ്പീരും” നിരോധിച്ചു

ന്യൂഡൽഹി: നക്ഷത്ര ഹോട്ടലുകൾ, റസ്റ്ററന്‍റുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കുന്നതിന് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. പുകവലി സോണിൽ പുക വലിക്കാൻ മാത്രമാണ് അനുവാദമുള്ളത്. എന്നാൽ പല ഹോട്ടലുകളും ഇതു മറയാക്കി പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കാൻ സൗകര്യമൊരുക്കുന്നതായി നിരവധി പരാതി... Read more »

ട്രംപിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

ട്രംപിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ അല്ല. ഉത്തര ദല്‍ഹിയിലെ റൂപ് നഗര്‍ സ്വദേശിയുടെ വളര്‍ത്തുനായ ആയ ‘ട്രംപി’നെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മഹേന്ദ്ര നാഥ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ട്രംപ്. ഇന്നലെ വൈകിട്ട് 6.30 ഓടെവീട്ടിലെ സുരക്ഷാ ഗാര്‍ഡിനൊപ്പം നടക്കാന്‍ പോകവേയാണ് ഒന്‍പതു വയസ്സുകാരനായ... Read more »

ആധാർ നമ്പറുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈൽ കണക്ഷനുകളും വിച്ഛേദിക്കും

  ഡിപ്പാർട്ടമെന്റ് ഓഫ് ടെലികോം നിലവിലുള്ള എല്ലാ മൊബൈൽ കണക്ഷനുകളും e-KY C റീ വെരിഫിക്കേഷൻ വഴി ആധാർ നമ്പറുമായി ബന്ധിപ്പിക്കാൻ രാജ്യത്തെ മൊബൈൽ കമ്പനി ഓപ്പറേറ്റേഴ്‌സിന് നിർദ്ദേശം നൽകി.* *രാജ്യത്തെ എല്ലാ മൊബൈൽ നമ്പറുകളും വെരിഫൈ ചെയ്‌ത ഉപഭോക്താക്കൾ ആകണം ഉപയോഗിക്കുന്നത് എന്ന... Read more »

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കും

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ഈ ​വ​ർ​ഷം 10,98,891 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്. 10,678 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​ണ് 11 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്കി​രു​ന്ന​ത്. 10 റീ​ജി​യ​ണു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ (2,58,321) പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ​ത് ഡ​ൽ​ഹി​യാ​യി​രു​ന്നു. പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ മോ​ഡ​റേ​ഷ​ൻ ന​ൽ​കെ​ണ്ടെ​ന്ന തീ​രു​മാ​നം... Read more »

വെ​ള്ളാ​പ്പ​ള്ളി യുടെ “യോഗം ” എ​ട്ടാം ​വ​ട്ട​വും ഭരിക്കും

  ചേ​ര്‍​ത്ത​ല: എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​നു കീ​ഴി​ലു​ള്ള എ​സ്എ​ന്‍ ട്ര​സ്റ്റി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പാ​ന​ലി​ന് വി​ജ​യം. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തു​ട​ർ​ച്ച​യാ​യ എ​ട്ടാം​വ​ട്ട​വും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വി​ജ​യി​ച്ചു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഡോ.​എം​എ​ൻ സോ​മ​നെ ചെ​യ​ർ​മാ​നാ​യും ജി. ​ജ​യ​ദേ​വ​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. 21... Read more »

കേരളത്തിന്‍റെ കന്നുകാലി സെന്‍സസ് അടുത്ത മാസം ആരംഭിക്കും

സംസ്ഥാന കന്നുകാലി പ്രജനന നയം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി വനം, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പേരൂര്‍ക്കട സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ ഹാളില്‍ നടന്ന സംസ്ഥാന കന്നുകാലി പ്രജനന നയം അവലോകന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.... Read more »

വ്രതനാളിന്‍റെ തെളിദിനങ്ങളുടെ മധ്യത്തിലാണ് നാം

റമദാന്‍ സന്ദേശം എല്ലാ സഹോദരങ്ങള്‍ക്കും പുണ്യങ്ങളുടെ വസന്തകാലമായ റമദാനിലേക്ക് ഹൃദയംഗമമായ സ്വാഗതം പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസം സമാഗതമാകുകയാണ്.മാനവ സമൂഹത്തിനാകെ അവസാന നാള്‍വരെ വഴികാട്ടിയായ വിശുദ്ധ ഖുര്‍‌ആന്‍ ഭൂമിയിലെ മനുജനു കരഗതമാവാന്‍ തുടങ്ങിയത് ഈ മാസത്തിലാണ് .ഈ വിശുദ്ധ ഗ്രന്ഥം തങ്ങള്‍ക്കു സമ്മാനിച്ചതിന്റെ നന്ദി... Read more »

കണ്ണ് തുറക്കാത്ത ദൈവങ്ങളെ …. കൊല്ലം അഗതി മന്ദിരത്തിലെ ദയനീയാവസ്ഥ

  കൊല്ലം അഗതി മന്ദിരത്തിലെ ദയനീയാവസ്ഥ.കഴിഞ്ഞ മാസങ്ങളിൽ 10 കൂടുതൽ മരണങ്ങൾ നടന്നു എന്ന വാർത്തയെ തുടർന്നു യുവ അഭിഭാഷക സുഹൃത്തുക്കളായ Vinod Mathew Wilson ഉം Adv Rahul V I ഉം സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങൾ ഇനി കൂടുതല്‍ കാര്യങ്ങള്‍ പറയും... Read more »
error: Content is protected !!