Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
ശ്രീനിവാസൻ (69) ഓർമ്മയായി.സംസ്കാരം നാളെ നടക്കും ശബരിമല : പരാതിയുണ്ടോ? പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട് പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഡിസംബര്‍ 30 ന് കൊല്ലത്ത് അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍

വിഭാഗം: Election

Election, Information Diary

കോന്നി അരുവാപ്പുലത്ത് നിരവധി ആളുകള്‍ സി പി എമ്മില്‍ ചേര്‍ന്നു

  konnivartha.com :കോന്നി അരുവാപ്പുലത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് 50 കുടുംബങ്ങൾ സിപിഐ എമ്മിൽ ചേർന്നു.പുതിയതായി പാർട്ടിയിലേക്ക് വന്നവരെ സിപിഐ എം…

മാർച്ച്‌ 18, 2024
Election, Information Diary

ലോക സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍( 16/03/2024)

  ലോക സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലാ കണ്ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് കണ്ട്രോള്‍ റൂം ആന്‍ഡ്…

മാർച്ച്‌ 16, 2024
Election, News Diary

ലോക സഭാ തിരഞ്ഞെടുപ്പ്: തീയതികള്‍ പ്രഖ്യാപിക്കുന്നു:LIVE

ലോക സഭാ തിരഞ്ഞെടുപ്പ് :തീയതികള്‍ പ്രഖ്യാപിച്ചു :പെരുമാറ്റ ചട്ടം നിലവില്‍ വന്നു :LIVE  85 വയസ്സിന് മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും വീടുകളില്‍ വെച്ച് വോട്ട് ചെയ്യാം:വോട്ടർ…

മാർച്ച്‌ 16, 2024
Digital Diary, Election

ലോക സഭാ തെരഞ്ഞെടുപ്പ്: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

  konnivartha.com: ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം കൗൾ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.…

മാർച്ച്‌ 15, 2024
Digital Diary, Election

ലോകസഭാ തിരഞ്ഞെടുപ്പ് : പ്രഖ്യാപനം ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഉണ്ടാകും

  konnivartha.com: 2024 ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്…

മാർച്ച്‌ 15, 2024
Election, News Diary

പ്രധാനമന്ത്രി പത്തനംതിട്ടയില്‍ ( 15/03/2024 ) : കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍

  konnivartha.com: പത്തനംതിട്ട ,മാവേലിക്കര ലോക സഭാ തിരഞ്ഞെടുപ്പിലെ എന്‍ ഡി എ സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ പ്രചാരണവുമായി ബന്ധപെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ…

മാർച്ച്‌ 14, 2024
Election, News Diary

കോന്നി മണ്ഡലം എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

  konnivartha.com:  രാജ്യത്തെ സമ്പത് വ്യവസ്ഥകൾ മുഴുവൻ ബി ജെ പി ഭരിക്കുന്ന കേന്ദ്ര സർക്കാർ കുത്തക മുതലാളിമാർക്ക് വിറ്റുതുലക്കുകയാണ് ചെയ്യുന്നതെന്ന് സി പി…

മാർച്ച്‌ 12, 2024
Digital Diary, Election, Healthy family

പത്തനംതിട്ട ജില്ലയിൽ സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കും : ഡോ:തോമസ് ഐസക്ക്

    konnivartha.com:  പത്തനംതിട്ട ജില്ലയിൽ സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്ക് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുമായി…

മാർച്ച്‌ 12, 2024
Election, News Diary

പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയില്‍ എത്തും

    konnivartha.com: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയില്‍ എത്തും.   മാര്‍ച്ച് 17-ന് രാവിലെ…

മാർച്ച്‌ 11, 2024
Election, News Diary

മാർച്ച് 14 മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നേക്കും

  ലോക സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയെന്ന് സൂചന.ആഭ്യന്തര മന്ത്രാലയവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ചർച്ച നടത്തി. കേന്ദ്രമന്ത്രിസഭാ യോഗം ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ചു.വോട്ടെടുപ്പിന്റെ ആദ്യഘട്ടം…

മാർച്ച്‌ 10, 2024