Trending Now

അഞ്ചു രൂപ നിരക്കിൽ പൂവൻകോഴിക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക്

konnivartha.com : ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട പൂവൻകോഴിക്കുഞ്ഞുങ്ങൾ അഞ്ചു രൂപ നിരക്കിൽ പൗൾട്രി വികസന കോർപ്പറേഷന്റെ കൊട്ടിയം ഹാമിൽ ലഭിക്കും. ആവശ്യമുള്ളവർ 9495000923 (കൊട്ടിയം), 9495000915, 9495000918, 0471-2478585 (തിരുവനന്തപുരം) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. സമയം രാവിലെ 10 മുതൽ അഞ്ചുവരെ. Read more »

കെ.എസ്.ഇ.ബിക്ക് 1,466 കോടി പ്രവർത്തന ലാഭം

konnivartha.com : കഴിഞ്ഞ സാമ്പത്തിക വർഷം കെ.എസ്.ഇ.ബിക്ക് 1466 കോടി രൂപയുടെ പ്രവർത്തന ലാഭമുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. മികച്ച ഡാം മാനേജ്മെന്റും തൊഴിലാളികളുടേയും ഓഫിസർമാരുടേയും മികച്ച പ്രവർത്തനവും ആഭ്യന്തര വൈദ്യുതോത്പാദനത്തിലെ വർധനവും വൈദ്യുതി വാങ്ങൽ കുറച്ചതും ലോഡ് ഡിസ്പാച് സെന്ററിന്റെ... Read more »

ഡ്രോണുകൾക്കും ഡ്രോൺ ഘടകങ്ങൾക്കുമുള്ള ഉത്പാദനബന്ധിത പ്രോത്സാഹന (PLI) പദ്ധതിയിലേക്ക് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം അപേക്ഷ ക്ഷണിച്ചു

KONNI VARTHA.COM : 2021-2022 സാമ്പത്തിക വർഷത്തിലെ ഉത്പാദനബന്ധിത പ്രോത്സാഹന (PLI) പദ്ധതിയിലേക്ക്, യോഗ്യതാ മാനദണ്ഡം പാലിക്കുന്ന ഡ്രോണുകളുടെയും ഡ്രോൺ ഘടകങ്ങളുടെയും നിർമ്മാതാക്കളിൽ നിന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം (MoCA) അപേക്ഷ സ്വീകരിക്കാനാരംഭിച്ചു. https://www.civilaviation.gov.in/application-pli-scheme എന്ന ലിങ്കിൽ നിർമ്മാതാക്കൾക്ക്  അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2022 മെയ്... Read more »

കൂടലില്‍ സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു

  കുറഞ്ഞ ചിലവില്‍ വൃത്തിയുള്ള ഭക്ഷണം ലഭിക്കും: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ konnivartha.com : സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ വൃത്തിയുള്ള ഭക്ഷണം നല്‍കാന്‍ സുഭിക്ഷ ഹോട്ടലിനു സാധിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ... Read more »

കോന്നി അട്ടച്ചാക്കൽ ചിറ്റൂർ കട്ട കമ്പനിക്ക് മുൻപിൽ ഉള്ള ഇലക്ട്രിക് പോസ്റ്റില്‍ “കത്തല്‍ “

  കോന്നി അട്ടച്ചാക്കൽ ചിറ്റൂർ കട്ട കമ്പനിക്ക് മുൻപിൽ ഉള്ള ഇലക്ട്രിക് പോസ്റ്റ്‌ ആണ്. പലതവണ വിളിച്ചു പറഞ്ഞിട്ട് അവർ വരുന്നുണ്ട്, പക്ഷെ ഈ കത്തലിന് ഒരു മാറ്റവും ഇല്ല, പലവീടുകളിലെയും സ്ഥാപനങ്ങളിലെയും വിലകൂടിയ ഇലക്ട്രിക് ഉപകരണങ്ങൾ ഇത് കാരണം കേടാകുന്നു എന്നാണ് പരാതി... Read more »

സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് സ്‌പോട്ട് രജിസ്‌ട്രേഷന്‍

    konnivartha.com ; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയില്‍ അംഗമാകുന്നതിന് മെയ് ആറ്, ഏഴ് തീയതികളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടക്കും. കെ.എസ്.ഇ.ബി യുടെ 776 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലും സ്‌പോട്ട് രജിസ്‌ട്രേഷന് സൗകര്യമുണ്ടാകും. കണ്‍സ്യൂമര്‍... Read more »

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജില്ലയില്‍ വ്യാപകമായി നടപ്പിലാക്കണം

  ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജില്ലയില്‍ വ്യാപകമായി നടപ്പിലാക്കണമെന്ന് ആരോഗ്യ-വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് സമഗ്രപച്ചക്കറി കൃഷി വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തോട്ടപ്പുഴശേരി മാരാമണ്‍ സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഹാളില്‍ ഉദ്ഘാടനം... Read more »

കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്ന് പുറത്താക്കി

konnivartha.com : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായmala യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമം വകുപ്പ് 15(1) പ്രകാരം ജില്ലയിൽ നിന്നും ആറു മാസത്തേക്ക് നാടുകടത്തി. തിരുവല്ല കളക്കാട് യമുനനഗറിൽ ദർശന  വീട്ടിൽ വർഗീസ് മകൻ സ്റ്റാൻ വർഗീസ്... Read more »

തിരുവനന്തപുരം മെഡിക്കൽ കോളേജ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജം

    തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് കരൾമാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ മെഡിക്കൽ കോളേജിലെ ട്രാൻസ്പ്ലാന്റ് ടീം ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസത്തിൽ നടന്ന ഒരുക്കങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. മന്ത്രിയുടെ നിർദേശ... Read more »

കോന്നി മെഡിക്കല്‍ കോളേജ് റോഡിലൂടെ പോകുന്നത് സൂക്ഷിക്കുക : കാട്ടു പന്നികളുടെ വിഹാര കേന്ദ്രം : രാത്രിയില്‍ കാട്ടു പോത്തും

  KONNI VARTHA.COM : കോന്നി ഗവ മെഡിക്കല്‍ കോളേജ് പരിസരത്ത് പകല്‍ പോലും കാട്ടു പന്നികളുടെ വിഹാര കേന്ദ്രമായി മാറി . സമീപത്തെ സി എഫ് ആര്‍ ഡി കോളേജ് പരിസരത്തെ പൊന്ത കാടുകളില്‍ ആണ് കാട്ടു പന്നികളുടെ വാസം . പകല്‍... Read more »
error: Content is protected !!