കേരളത്തില്‍ 1908 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു: പത്തനംതിട്ട : 104
പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും,…
ഓഗസ്റ്റ് 23, 2020