കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു :റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു
konnivartha.com; : കോന്നികൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന 11 മത് കോന്നി ഫെസ്റ്റിന് പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. 13 ദിവസം നീണ്ടു നിൽക്കുന്ന വ്യാപാര വിജ്ഞാന വിനോദ കലാമേളയ്ക്കാണ് തുടക്കം കുറിച്ചത് .
കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സീരിയൽ താരം റിയാസ് നർമ്മകല ഉദ്ഘാടനം ചെയ്തു.
എസ്.സന്തോഷ് കുമാർ, ഗിരീശൻ നായർ,ചിറ്റൂർ ശങ്കർ , ദീനാമ്മ റോയി , എം.വി അമ്പിളി, റോബിൻ മോൻസി, ജി.ശ്രീകുമാർ, കെ.വി തോമസ് , സൗദ റഹിം , പ്രിയ എസ്.തമ്പി , സുലേഖ വി നായർ , എസ്.വി പ്രസന്നകുമാർ , ജോളി അജി തോമസ് , ശങ്കർ വെട്ടൂർ , ശാന്തിജൻ ചൂരക്കുന്ന് , അബ്ദുൾ സത്താർ എന്നിവർ പ്രസംഗിച്ചു
Advertisement
Google AdSense (728×90)
Tags: konni cultural form konni fest konni fest 2025 Konni Fest gets underway: Robin Peter presides konni vartha കോന്നി ഫെസ്റ്റിന് തിരിതെളിഞ്ഞു
