അച്ചന്‍കോവില്‍ ഉത്സവം :കോന്നിയില്‍ നിന്നും രണ്ടു സ്പെഷ്യല്‍ ബസ്സ്
konnivartha.com; കോന്നിയില്‍ നിന്നും അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസിയുടെ രണ്ടു സ്പെഷ്യൽ ബസ്സ് 23-12-2025 വരെ സര്‍വീസ് നടത്തും
കെഎസ്ആർടിസി കോന്നി ഓപ്പറേറ്റിങ് സെന്ററിൽ നിന്ന് അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് ആണ് സ്പെഷ്യൽ സർവീസ് . രാവിലെ 06:30-നും 07:30-നും കോന്നിയിൽ നിന്ന് ആണ് സർവീസ് . തിരക്ക് പരിഗണിച്ചാണ് രണ്ട് ബസ് ഓടിക്കുന്നത്.
കോന്നി ,വകയാർ-മ്ലാന്തടം-മുറിഞ്ഞകൽ- കൂടൽ-കലഞ്ഞൂർ-പത്തനാപുരം-അലിമുക്ക്- മുള്ളുമല വഴി അച്ചൻകോവിൽ അമ്പലത്തിലേക്ക് ആണ് സര്‍വീസ്
കൂടുതൽ വിവരങ്ങൾക്ക്, Ksrtc Konni : 9188933741
Advertisement
Google AdSense (728×90)
Tags: Achankovil Festival: Two special buses from Konni KONNI achancovil konni achancovil specila ksrtc service konni vartha Ksrtc konni അച്ചന്‍കോവില്‍ ഉത്സവം :കോന്നിയില്‍ നിന്നും രണ്ടു സ്പെഷ്യല്‍ ബസ്സ്
