വിമുക്തഭടന്മാര്‍ : ഗേറ്റ്മാന്‍ തസ്തികയില്‍ നിയമനം
konnivartha.com; പാലക്കാട് ഡിവിഷനിലെ ലെവല്‍ ക്രോസിംഗ് ഗേറ്റുകളില്‍ ഗേറ്റ്മാനായി കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നതിന് 15 വര്‍ഷത്തില്‍ കുറയാതെ മിലിട്ടറി സര്‍വീസുള്ള ക്ലാസ് ഒന്ന് /തത്തുല്യം യോഗ്യതയുളളതും 10-ാം ക്ലാസ്/തത്തുല്യ യോഗ്യതയുള്ളതും പെന്‍ഷന്‍ ലഭിക്കുന്നതും ഡിസംബര്‍ 23ന് 50 വയസ് തികയാത്തവരുമായ വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖയും ഡിസംബര്‍ 29 ന് മുമ്പ്പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2961104, 9746763610.
Advertisement
Google AdSense (728×90)
Tags: Ex-servicemen: Appointment to the post of Gateman വിമുക്തഭടന്മാര്‍ : ഗേറ്റ്മാന്‍ തസ്തികയില്‍ നിയമനം
