വിവരാവകാശ കമ്മീഷന്‍ സിറ്റിംഗ്:പത്തനംതിട്ട ജില്ലയില്‍ 15 പരാതി തീര്‍പ്പാക്കി
konnivartha.com; സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ എം ദിലീപിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവരാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ 15 പരാതി തീര്‍പ്പാക്കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ സഹകരണം, തദ്ദേശ സ്വയംഭരണം, റവന്യൂ, വിദ്യാഭ്യാസം, പൊലീസ്, വിജിലന്‍സ് വകുപ്പുമായി ബന്ധപ്പെട്ട പരാതിയാണ് ലഭിച്ചത്. 16 പരാതിയില്‍ ഒരെണ്ണം അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.
Advertisement
Google AdSense (728×90)
Tags: Right to Information Commission sitting: 15 complaints resolved in Pathanamthitta district വിവരാവകാശ കമ്മീഷന്‍ സിറ്റിംഗ്:പത്തനംതിട്ട ജില്ലയില്‍ 15 പരാതി തീര്‍പ്പാക്കി
