കൊന്നപ്പാറ-ചെങ്ങറ റോഡിൽ 22/12/2025 മുതൽ ഗതാഗതം തടസ്സപ്പെടും
konnivartha.com; കൊന്നപ്പാറ-ചെങ്ങറ റോഡിൽ കോൺക്രീറ്റ് പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ 22/12/2025 മുതൽ 21 ദിവസത്തേക്ക് ഗതാഗതം തടസ്സപ്പെടുന്നതാണെന്ന് കോന്നി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വാഹനങ്ങൾ ചെങ്ങറ അട്ടച്ചാക്കൽ റോഡ് വഴി തിരിച്ച് വിടേണ്ടതാണെന്ന് പൊതുജനങ്ങളെ അറിയിക്കുന്നു.
Advertisement
Google AdSense (728×90)
Tags: Traffic will be disrupted on Konnapara-Chengara road from 22/12/2025 കൊന്നപ്പാറ-ചെങ്ങറ റോഡിൽ 22/12/2025 മുതൽ ഗതാഗതം തടസ്സപ്പെടും
