Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB—G RAM G) ബിൽ 2025-ന് രാഷ്ട്രപതി അംഗീകാരം നൽകി അയ്യപ്പഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങി ശബരിമലയില്‍ മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍ : തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തദ്ദേശ തിരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് രണ്ടു വാക്ക് അയ്യപ്പസന്നിധിയില്‍ പുഷ്പഭംഗിയേകി ശബരീ നന്ദനം ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി ദുരന്തത്തിൽ കേൾവി ശക്തി നഷ്ടമായവര്‍ക്ക് ശ്രവണ സഹായികൾ കൈമാറി പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി സ്‌കൂളുകളില്‍ എക്സൈസ്, പോലീസ് വകുപ്പുകളുടെ പട്രോളിംഗ് ശക്തമാക്കും

പത്തനംതിട്ട : പെൻഷൻ ദിനാചരണം നടന്നു

News Editor

ഒക്ടോബർ 2, 2024 • 1:25 pm

 

konnivartha.com: സാർവ്വദേശീയ പെൻഷൻ ദിനാചരണം പത്തനംതിട്ട വൈ എം സി എ ഹാളിൽ നാഷണൽ കോ ഓർഡിനേറ്റിംഗ് കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടന്നു.

എൻ സി സി പി എ ജില്ലാ ചെയർമാൻ അജികുമാറിന്‍റെ അധ്യക്ഷതയിൽ എ ഐ ബി ഡി പി എ സംസ്ഥാന അസി. സെക്രട്ടറി സി സന്തോഷ്‌ കുമാര്‍ ഉദ്ഘാടനം ചെയ്തു. എം ജി എസ് കുറുപ്പ്, പി സദാനന്ദി (എ ഐ ബി ഡി പി എ) എം ജി രാമൻപിള്ള, ഷാഹുൽ ഹമീദ് (സി ജി പി എ) പി രാജീവ്‌, കെ പി രവി, എം ടി രാജു, വിജയകുമാരി (എ ഐ പി ആർ പി എ), കെ കെ ജഗദമ്മ ( കേന്ദ്ര കോൺഫെഡറേഷൻ)ജേക്കബ് മാത്യു, ബാബു (എ കെ ബി ആർ എഫ് ) തുടങ്ങിയവർ സംസാരിച്ചു .

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.