ഇറാൻ പ്രസിഡന്റിന്റെ വിയോഗം: സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം
ഇറാൻ പ്രസിഡന്റ് ഡോ. സയ്യിദ് ഇബ്രാഹിം റെയ്സിയുടെയും വിദേശകാര്യ മന്ത്രി ഹൊസൈൻ അമിർ അബ്ദുള്ളഹിയാന്റെയും വിയോഗത്തിൽ സംസ്ഥാനത്ത് 21ന് ഔദ്യോഗിക ദുഖാചരണം.
കേരളത്തിൽ വിവിധ ഓഫീസുകളിൽ ഉയർത്തിയിട്ടുള്ള ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഇരുവരുടെയും വിയോഗത്തിൽ അനുശോചിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ ദുഖാചരണത്തിന് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു
Advertisement
Google AdSense (728×90)
Tags: Death of Iran's president: Official mourning in state ഇറാൻ പ്രസിഡന്റിന്റെ വിയോഗം: സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം
