കെ സി സി കോന്നി സോണിന്‍റെ അഭിമുഖ്യത്തിൽ നോമ്പ് പ്രാർത്ഥന നടത്തി

Spread the love

 

konnivartha.com/ പത്തനംതിട്ട : കെ സി സി കോന്നി സോണിന്‍റെ അഭിമുഖ്യത്തിൽ നോമ്പ് പ്രാർത്ഥന നടത്തി.കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോണിന്‍റെ പരിധിയിൽ ഉള്ള ഇടവകളിലെ വികാരിമാർ നോമ്പ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി .

റവ ഡോ ജോർജ് മാത്യു വചന പ്രഘോഷണം നടത്തി. വിവിധ ഇടവകളിലെ അംഗങ്ങൾ താവളപ്പാറ ചിൽഡ്രൻസ് ഹോമിലേ അംഗങ്ങൾ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു ഫാദർ സിനോയ്, റവ.ജോമോൻ റവ. രാജീവ് ഡാനിയേൽ, റവ. ഷാജികെ ജോർജ്.റവ. സജു തോമസ് ശൂശ്രൂഷകൾക്കു നേതൃത്വം നൽകി.

Related posts