മുംബൈ ജോഗേശ്വരി മലയാളി സമാജം അറിയിപ്പ് : വിജയൻ നായർ മരണപ്പെട്ടു ; ബന്ധുക്കള്‍ ബന്ധപ്പെടുക
konnivartha.com /mumbai : മുംബൈ : ജോഗേശ്വരി വിജയൻ നായർ എന്ന് അറിയപ്പെടുന്നയാള്‍ മരണപ്പെട്ടു. (21/05/2022 രാവിലെ)ഒരുപാട് കാലമായി അദ്ദേഹത്തെ ജോഗേശ്വരിയിലും പരിസര പ്രദേശങ്ങളിലും തനിച്ച് കാണാറുണ്ടായിരുന്നു. ഇദ്ദേഹം മലയാളിയാണെന്ന് സമാജം അറിയുന്നത് മരണപ്പെട്ടതിന് ശേഷം മാത്രമാണ്. ഇദ്ദേഹത്തിൻ്റെ മൃതദേഹം ഗോരഗാവ് സിദ്ധാർത്ഥ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ ബന്ധു മിത്രാദികൾ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജോഗേശ്വരി ഈസ്റ്റ് മലയാളി സമാജവുമായോ ജോഗേശ്വരി പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടാൻ താല്പര്യപ്പെടുന്നു.
ജോഗേശ്വരി മലയാളി സമാജം
+91 9867203235
+91 9833044151
Advertisement
Google AdSense (728×90)
Tags: Mumbai Jogeshwari Malayalee Samajam Announcement: Vijayan Nair dies; Contact relatives മുംബൈ ജോഗേശ്വരി മലയാളി സമാജം അറിയിപ്പ് : വിജയൻ നായർ മരണപ്പെട്ടു ; ബന്ധുക്കള്‍ ബന്ധപ്പെടുക
