Trending Now

പ്ലസ് വൺ (വൊക്കേഷണൽ) ഓൺലൈൻ അപേക്ഷ 24 മുതൽ

Spread the love

konnivartha.com : 2021-22 അദ്ധ്യയന വർഷത്തെ ഹയർ സെക്കന്ററി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 24 മുതൽ സമർപ്പിക്കാം.

 

കൂടുതൽ വിവരങ്ങൾ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. ഹയർസെക്കന്ററി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘Click for Higher Secondary (Vocational) Admission’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.

error: Content is protected !!