Trending Now

കോന്നി കെ എസ്സ് ആര്‍ ടി സി അറിയിപ്പ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും കോന്നി -അമൃത ആശുപത്രി ബസ്സ് സര്‍വീസ് പുനരാരംഭിക്കുന്നു . ബുധന്‍ ( 23/12/2020 )രാവിലെ 4.30 നു കോന്നിയില്‍ നിന്നും പുറപ്പെടും . ഉച്ചയ്ക്ക് 2 മണിയ്ക്ക് അമൃതയില്‍ നിന്നും കോന്നിയ്ക്കും സര്‍വീസ് നടത്തും . കൂടാതെ അന്നേ ദിവസം കോന്നി കോട്ടയം ഫാസ്റ്റും ആരംഭിക്കും . കോന്നി കോട്ടയം ബസ്സ് രാവിലെ 5 . 30 നു കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും ഉണ്ടാകും എന്നു അധികൃതര്‍ അറിയിച്ചു

കോന്നി – അമൃത ആശുപത്രി ഫാസ്റ്റ്

04:30 AM : കോന്നി
■ 04:40 AM : പത്തനംതിട്ട
■ 04:55 AM : കോഴഞ്ചേരി
■ 05:20 AM : തിരുവല്ല
■ 05:35 AM : ചങ്ങനാശ്ശേരി
■ 06:15 AM : ആലപ്പുഴ
■ 06:50 AM : ചേർത്തല
■ 07:55 AM : വൈറ്റില
■ 08:15 AM : അമൃത ആശുപത്രി
⚀…………………..◆◆◆◆……………………..
■ 02:00 PM : അമൃത ആശുപത്രി
■ 02:35 PM : വൈറ്റില ഹബ്ബ്
■ 03:35 PM : ചേര്‍ത്തല
■ 04:05 PM : ആലപ്പുഴ
■ 05:05 PM : ചങ്ങനാശ്ശേരി
■ 05:20 PM : തിരുവല്ല
■ 06:10 PM : പത്തനംതിട്ട
■ 06:25 PM : കോന്നി

 

 

error: Content is protected !!