
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി പരിശീലനങ്ങള്‍ നടത്തപ്പെടുന്നു. കുരുമുളക് കൃഷി, വാഴയുടെ രോഗ കീട നിയന്ത്രണം, കോഴി വളര്‍ത്തല്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര്‍ നവംബര്‍ 19 ന് മൂന്നിനകം 8078572094 എന്ന് ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യുക.