12 ഭീകരരുടെ പട്ടിക ഇന്ത്യൻ സൈന്യം പുറത്തുവിട്ടു
കാഷ്മീർ താഴ്വരയിൽ സജീവമായി പ്രവർത്തിക്കുന്ന 12 ഭീകരരുടെ പട്ടിക ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. സൗത്ത് കാഷ്മീരിലെ ട്രാലിൽ ഹിസ്ബുൾ മുജാഹുദ്ദീൻ കമാൻഡർ സബ്സാർ അഹമ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സൈന്യം 12 ഭീകരരുടെ ഹിറ്റ്ലിസ്റ്റ് തയാറാക്കിയത്.
ലഷ്കർ ഇ തൊയ്ബ ലഷ്കർ ഇ ത്വയ്ബ ഭീകരൻ അബു ദുജാന, ഹിസ്ബുൾ മുജാഹിദിന്റെ സുബൈർ, സാക്കീർ റാഷിദ് ഭട്ട് എന്നിവരുൾപ്പെടെ 12 പേരുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്.
Advertisement
Google AdSense (728×90)

മറുപടി രേഖപ്പെടുത്തുക