SABARIMALA SPECIAL DIARY
ശബരിമല: ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്ഇന്ന് (തിങ്കളാഴ്ച), ഗുരുതി നാളെ
ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്നും അയ്യപ്പസന്നിധിയിലേക്കുള്ള എഴുന്നള്ളത്തുകള്‍ (ജനുവരി 18) സമാപിക്കും. ശരംകുത്തിയിലേക്കാണ് അവസാന ദിവസമായ തിങ്കളാഴ്ച്ചത്തെ എഴുന്നള്ളത്ത്. ഇന്ന്…
ജനുവരി 18, 2021