Trending Now
- welcome konni vartha (online news portal )
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള് ആവശ്യമുണ്ട്
- കോന്നിയില് സബ്സിഡിയോടു കൂടി സോളാര് സ്ഥാപിക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
konnivartha.com : റൂബിക്‌സ് ക്യൂബ് പരിഹാരം കാണാന്‍ പലരും ഏറെ പണിപ്പെടുമ്പോള്‍ നൂറോളം റൂബിക്‌സ് ക്യൂബുകൊണ്ട് ഛായാചിത്രം തീര്‍ത്ത് അദ്വൈത് മാനഴി. ലോകമേ തറവാട് കലാ പ്രദര്‍ശന വേദിയില്‍ 400 ക്യൂബ് ഉപയോഗിച്ചാണ് കലാ പ്രദര്‍ശനത്തിന്റെ ലോഗോ നിര്‍മിച്ചത്. കാക്കനാട് ഭവന്‍സ് ആദര്‍ശ്... Read more »
കോന്നി താലൂക്ക് ആശുപത്രിയില്‍ എന്‍ ആര്‍ എച്ച് എം ഫണ്ട് ഉപയോഗിച്ച് ഉണ്ടായിരുന്ന വാഹനം നിര്‍ത്തലാക്കി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രിയില്‍ കിടപ്പ് രോഗികളെയും പ്രായമായവരെയും എത്തിക്കുവാൻ എന്‍ ആര്‍ എച്ച് എം ഫണ്ട് ഉപയോഗിച്ച് ഉണ്ടായിരുന്ന വാഹനം... Read more »
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുവാൻ കോന്നി പഞ്ചായത്ത് തീരുമാനം കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുവാൻ പഞ്ചായത്ത് തല അവലോകന യോഗം തീരുമാനിച്ചു. രോഗികളുടെ എണ്ണം കൂടുതലുള്ള 5, 6 വാർഡുകളിൽ 02.09.2021 വ്യാഴാഴ്ചയും 8, 14 വാർഡുകളിൽ... Read more »
സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 173 മരണം സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975,... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 03 (പൊതുവം മഠം കോളനി പ്രദേശം), പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (വാലാങ്കര, പടുതോട്, തീയറ്റര്‍ പടി, കച്ചേരിപ്പടി എന്നീ ഭാഗങ്ങള്‍) ദീര്‍ഘിപ്പിക്കുന്നു കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (മൂന്നാം കുരിശ്ശിനടുത്ത്... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കി വിതരണം ചെയ്യുന്നതിന് ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി റേഷന്‍ കാര്‍ഡിന്റെ ഡാറ്റാബെയ്‌സ് തെറ്റുതിരുത്തുന്നതിനായി നിലവിലെ റേഷന്‍ കാര്‍ഡില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ (പേര്,... Read more »
കണ്ടെയ്ന്‍മെന്റ് സോണുകളിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുന്നവരെ തടയരുത്: ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ ഇവിടേക്കെത്തുന്ന പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും തടയരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. സെക്ടറല്‍ മജിസ്‌ട്രേറ്റ്, പോലീസ്, ജാഗ്രതാ സമിതികള്‍ തുടങ്ങിയവ... Read more »
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1363 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (01.09.2021) പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 01.09.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1363 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 482 പേര്‍ രോഗമുക്തരായി കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ജലജീവന്‍ പദ്ധതി പ്രകാരം ടാപ്പുകളിലൂടെ ശുദ്ധജല വിതരണം മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതിയുടെ ഐ.എസ്.എ ജോലികള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് വലിയകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ കഴിയുന്ന കുട്ടിക്കൊമ്പനെ കോന്നി ആനത്താവളത്തില്‍ എത്തിക്കണം എങ്കില്‍ ആരോഗ്യ റിപ്പോർട്ട് ലഭിക്കണം .ഒൻപത് മാസം പ്രായമുള്ള കുട്ടിക്കൊമ്പൻ കൂട്ടം തെറ്റിയാണ് ജനവാസ മേഖലയിൽ എത്തിയത്.തിരികെ കാട്ടിലേക്ക് അയയ്ക്കാൻ ശ്രമിച്ചെങ്കിലും കാട്ടാനക്കൂട്ടം... Read more »