സംസ്ഥാനത്തെ വിവിധ കോര്‍പറേഷനുകളില്‍ മേയര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
സംസ്ഥാനത്തെ വിവിധ കോര്‍പറേഷനുകളില്‍ മേയര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആറില്‍ അഞ്ച് കോര്‍പറേഷനുകളില്‍ മിന്നുന്ന വിജയം നേടിയ എല്‍ഡിഎഫ്, യുഡിഎഫ്- ബിജെപി- ലീഗ്…
ഡിസംബർ 28, 2020