SABARIMALA SPECIAL DIARY
തത്ത്വമസിയുടെ തിരുനടയില്‍: ഭക്ത കോടികളുടെ ശരണം വിളി
ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള്‍ നാവില്‍ ഉണര്‍ത്തി മനസ്സില്‍ അഭൌമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു വൃശ്ചികം കൂടി പടിവാതില്‍ക്കല്‍ എത്തി…
നവംബർ 14, 2017