കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത:വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട്
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഡിസംബർ 2ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
ഡിസംബർ 1, 2024