Trending Now

കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: പത്തനംതിട്ട: 32

  സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍... Read more »

അതിഥി തൊഴിലാളികളുടെ വിവരം അറിയിക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലേക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ കോണ്‍ട്രാക്ടര്‍മാര്‍, സ്ഥാപന ഉടമകള്‍, അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ അതത് താലൂക്കുകളിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലേയോ ജില്ലാ... Read more »

താലൂക്ക്തല ഇന്‍സിഡന്റ് കമാന്റേഴ്‌സിനേയും ക്ലസ്റ്റര്‍ കമാസ്റ്റേഴ്‌സിനേയും നിയോഗിച്ചു

കോവിഡ് 19: താലൂക്ക്തല ഇന്‍സിഡന്റ് കമാന്റേഴ്‌സിനേയും ക്ലസ്റ്റര്‍ കമാസ്റ്റേഴ്‌സിനേയും നിയോഗിച്ചു കോന്നി വാര്‍ത്ത ഡോട്ട്… konnivartha.com यांनी वर पोस्ट केले सोमवार, ३ ऑगस्ट, २०२० Read more »

കോവിഡ് പ്രതിരോധം: ഏകോപനത്തിന് ജില്ലാ പ്രോഗാം മാനേജ്‌മെന്റ് ആന്റ് സപ്പോര്‍ട്ട് യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു

കോവിഡ് പ്രതിരോധം: ഏകോപനത്തിന് ജില്ലാ പ്രോഗാം മാനേജ്‌മെന്റ് ആന്റ് സപ്പോര്‍ട്ട് യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു കോന്നി… konnivartha.com यांनी वर पोस्ट केले सोमवार, ३ ऑगस्ट, २०२० Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 08, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15, നിരണം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 03 എന്നിവിടങ്ങളില്‍ 2020 ആഗസ്റ്റ് 3 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക... Read more »

കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു; പത്തനംതിട്ട : 36

  കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 205 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 85 പേര്‍ക്കു വീതവും,... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 18 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.(കോന്നി വാര്‍ത്ത ഡോട്ട് കോം ) വിദേശത്തുനിന്ന് വന്നവര്‍ 1) സൗദിയില്‍ നിന്നും എത്തിയ അടിച്ചിപ്പുഴ സ്വദേശിനിയായ... Read more »

കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : പത്തനംതിട്ട : 25

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 377 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും,... Read more »

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തില്‍ പോകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഡെല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സ തേടി... Read more »

കോന്നി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കോവിഡ് കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു

കോന്നി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കോവിഡ് കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു (കോന്നി വാര്‍ത്ത ഡോട്ട് കോം ) പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും, കോന്നി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും, പത്തനംതിട്ട നഗരസഭയിലെ 12, 22 വാര്‍ഡുകള്‍, കുളനട... Read more »
error: Content is protected !!