തണ്ണിത്തോട് – ചിറ്റാര്‍ റോഡില്‍ ഈട്ടിചുവട് മുതല്‍ ചിറ്റാര്‍ വരെ ഗതാഗത നിരോധനം
konnivartha.com; തണ്ണിത്തോട് – ചിറ്റാര്‍ റോഡില്‍ ഈട്ടിചുവട് മുതല്‍ ചിറ്റാര്‍ വരെ കലുങ്കു നിര്‍മാണം നടക്കുന്നതിനാല്‍ (ഡിസംബര്‍ 18) മുതല്‍ വാഹന ഗതാഗതം താല്‍കാലികമായി നിരോധിച്ചു.
ചിറ്റാര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് വയ്യാറ്റുപുഴ റോഡുവഴി ഈട്ടിചുവടില്‍ എത്തി വാഹനങ്ങള്‍ തിരിഞ്ഞുപോകണം.
Advertisement
Google AdSense (728×90)
Tags: chittar konni vartha thannithodu Traffic ban on Thannithode - Chittar road from Eettichuvadu to Chittar തണ്ണിത്തോട് - ചിറ്റാര്‍ റോഡില്‍ ഈട്ടിചുവട് മുതല്‍ ചിറ്റാര്‍ വരെ ഗതാഗത നിരോധനം
