അബാന്‍ ജംഗ്ഷന് ഭാഗത്ത് വാഹന ഗതാഗതം (ഡിസംബര്‍ 18) മുതല്‍ താല്കാലികമായി നിരോധിച്ചു
konnivartha.com; പത്തനംതിട്ട അബാന്‍ മേല്‍പാല നിര്‍മാണത്തിന്റെ ഭാഗമായി തിരുവല്ല – കുമ്പഴ റോഡില്‍ അബാന്‍ ജംഗ്ഷന് ഭാഗത്ത് വാഹന ഗതാഗതം (ഡിസംബര്‍ 18) മുതല്‍ താല്കാലികമായി നിരോധിച്ചു.
കുമ്പഴ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ താല്കാലിക ഡൈവേര്ഷന് റോഡ് വഴിയും വലിയ വാഹനങ്ങള്‍ മിനി സിവില്‍ സ്റ്റേഷനില്‍ നിന്ന് എസ് പി ഓഫീസ് മൈലപ്ര വഴിയും പോകണം. പത്തനംതിട്ട നഗരത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ കണ്ണങ്കര ജംഗ്ഷനില്‍ നിന്ന് റിംഗ് റോഡില്‍ കല്ലറകടവ് ജംഗ്ഷനിലൂടെ പോകണം
Advertisement
Google AdSense (728×90)
Tags: Vehicular traffic in the Aban Junction area has been temporarily banned from (December 18) അബാന്‍ ജംഗ്ഷന് ഭാഗത്ത് വാഹന ഗതാഗതം (ഡിസംബര്‍ 18) മുതല്‍ താല്കാലികമായി നിരോധിച്ചു
