Trending Now

‘വര്‍ണ്ണോത്സവം’സമാപിച്ചു:വിജയികൾ

 

konnivartha.com: പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ പതിനാലിന്റെ ശിശുദിനാഘോഷങ്ങള്‍ക്ക് മുന്നോടി നടന്ന ‘വര്‍ണ്ണോത്സവം’
കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ , സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായി  നടന്നു .

വിജയികൾ

പ്രശ്ചന്നവേഷം ( എൽ.പി വിഭാഗം ) നരേന്ദ്രപ്രതാപ് ( ഒന്നാം സ്ഥാനം) , അദീഷ് എസ്. ( രണ്ടാം സ്ഥാനം ) , അഭിദേവ് ( മുന്നാം സ്ഥാനം )

പ്രശ്ചന്നവേഷം :
( യു.പി. വിഭാഗം ) . അളകനന്ദ ( ഒന്നാം സ്ഥാനം ) , ഹനാൻ റേച്ചൽ പ്രകാശ് , ജോഹാൻ ഷാഹു ( രണ്ടാം സ്ഥാനം ) , ആരതി എസ്. പിള്ള , തൻമയ ( മൂന്നാം സ്ഥാനം ) .
പ്രശ്ചന്ന വേഷം ( ഹൈസ്ക്കൂൾ വിഭാഗം) എബിൻ സന്തോഷ് ( ഒന്നാം സ്ഥാനം ) .

നിശ്ചലദൃശ്യം : ( എൽ.പി വിഭാഗം ) ശ്രയജിത്ത് & പാർട്ടി (ഒന്നാം സ്ഥാനം ) . അദീഷ് & പാർട്ടി ( രണ്ടാം സ്ഥാനം ) , വൈഷ്ണവി വി.ജെ & പാർട്ടി ( മൂന്നാം സ്ഥാനം )

നിശ്ചലദൃശ്യം :
( യു .പി വിഭാഗം )
അബിൻ .എ ( ഒന്നാം സ്ഥാനം )

ലളിതഗാനം :
( യു. പി. വിഭാഗം )
വിസ്മയ എം.വി ( ഒന്നാം സ്ഥാനം : ഗവ. ഹൈസ്ക്കൂൾ ബ്ലയിൻഡ് സ്കൂൾ )
ഇന്ദ്രജ ആർ. നായർ ( രണ്ടാം സ്ഥാനം : വള്ളിക്കോട് പി.ഡി. യു.പി.എസ് ) , ധ്യാൻ ആർ ( കൈപ്പട്ടൂർ സെൻ്റ് ജോർജ്ജ് മൗണ്ട് ഹൈസ്കൂൾ ) , ആഷീഖ് അലി
( അങ്ങാടിയ്ക്കൽ എസ്.എൻ.വി ഹയർ സെക്കണ്ടൻ്ററി സ്കൂൾ ) മൂന്നാം സ്ഥാനം .

ലളിതഗാനം ( എൽ.പി വിഭാഗം ) . അഭിയ ( ഉള്ളന്നൂർ ജി.എൽ പി എസ് – ഒന്നാം സ്ഥാനം ) , സ്വസ്തി സൂരജ് ( പൂഴിക്കാട് യു.പി എസ് – രണ്ടാം സ്ഥാനം ) , ജുവാന ടി . ജോൺസൺ ( പന്തളം എൻ.എസ് എസ് ഇംഗ്ലീഷ് മീഡിയം എൽ.പി. എസ് – മുന്നാം സ്ഥാനം )

ലളിതഗാനം : ( ഹൈസ്ക്കൂൾ വിഭാഗം ) . അൽമീന മറിയ റെജി ( സെൻ്റ് തോമസ് ഹൈസ്ക്കൂൾ ഇരുവള്ളിപ്ര – ഒന്നാം സ്ഥാനം ) , നിഖില വർഗ്ഗീസ് ( കോന്നി ഗവ. ഹൈസ്ക്കൂൾ – രണ്ടാം സ്ഥാനം ) , ലക്ഷ്മി ഷാജി ( നാരങ്ങാനം ഗവ. ഹൈസ്ക്കൂൾ – മുന്നാം സ്ഥാനം )

ലളിതഗാനം : ( എച്ച് .എസ്. എസ് വിഭാഗം) – എൽക്ക അനിത ഷാജി ( മൈലപ്രാ മൗണ്ട് ബഥനി ഹൈസ്കൂൾ – ഒന്നാം സ്ഥാനം )

ക്വിസ് :
എൽ.പി വിഭാഗം :
ജുവൽ മേരി ജോർജ്ജ്
( കോന്നി ഗവ. എൽ.പി. എസ് – ഒന്നാം സ്ഥാനം ) , ആര്യൻ അനൂപ് ( പൊടിയാടി ഗവ. എൽ.പി.എസ് – രണ്ടാം സ്ഥാനം ) , നിയതി ജെ. ( തോട്ടുവ ഗവ. എൽ.പി.എസ് – മൂന്നാം സ്ഥാനം)

ക്വിസ് : ( യു.പി. വിഭാഗം )
നൃദേവ ദീപു ( പന്തളം എൻ.എസ്. എസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ് – ഒന്നാം സ്ഥാനം ) , നികേത് എസ് ( ഐക്കാട് എ എസ്. ആർ .വി.ജി .യു.പി.എസ്_ രണ്ടാം സ്ഥാനം ) , ശ്രദ്ധ സന്തോഷ് ( തെങ്ങമം യു.പി. എസ് ) , ശ്രീനന്ദ് എസ്. നായർ ( തോട്ടക്കോണം ഗവ. എച്ച് എസ്.എസ് തോട്ടക്കോണം ) , സിദ്ധാർത്ഥ് അജുമോൻ ( പന്ന്യാലി ഗവ. യു.പി.എസ് ) – മൂന്നാം സ്ഥാനം .

ക്വിസ്
( എച്ച് എസ് വിഭാഗം)
സഞ്ജയ് സുമാംഗൻ ( കാരംവേലി എസ്. എൻ.ഡി.പി ഹൈസ്കൂൾ – ഒന്നാം സ്ഥാനം ) , റയാൻ നൈനാൻ സിബി ( പത്തനംതിട്ട എം.റ്റി .എച്ച്. എസ്. എസ് – രണ്ടാം സ്ഥാനം) , അഖില റെയ്ച്ചൽ തോമസ് ( കോഴഞ്ചേരി സെൻ്റ് മേരീസ് ഗേൾസ് ഹൈസ്ക്കൂൾ – മൂന്നാം വിഭാഗം )

ക്വിസ് :
എച്ച്. എസ്.എസ് വിഭാഗം .
ശബരി ജി. ദേവ് ( കിടങ്ങന്നൂർ എസ്.എൻ ജി. വി.എച്ച് എസ് എസ് – ഒന്നാം സ്ഥാനം )
ആർദ്ര രാജേഷ് ( അടൂർ ജി.ബി എച്ച് എസ് എസ് – രണ്ടാം സ്ഥാനം )

കവിതാരചന :
(എൽ.പി വിഭാഗം )
അവ്നിത എം. പിള്ള ( പന്തളം എൻ.എസ്. എസ് ഇംഗ്ലീഷ് മീഡിയം – ഒന്നാം സ്ഥാനം ) , മുഹമ്മദ് ആബിദ് ( വെട്ടിപ്രം ഗവ. എൽ.പി.എസ് – രണ്ടാം സ്ഥാനം ) , തീർത്ഥശ്രീ എസ്. ( കാരംവേലി ഗവ എൽ.പി.എസ് – മൂന്നാം സ്ഥാനം )

കവിതാരചന
( യു.പി വിഭാഗം )
ഷാരോൺ ബി. ബെഞ്ചമിൻ ( അടൂർ എം .റ്റി . ഇ എം. യു.പി എസ് – ഒന്നാം സ്ഥാനം ) , തുംഗഭദ്ര ( തോട്ടക്കോണം ഗവ. എസ്. എസ് – രണ്ടാം സ്ഥാനം ) അമിയ ഫിറോഷ് ( പന്തളം എൻ.എസ്. എസ് ഇംഗ്ലീഷ് മീഡിയം യു.പി. എസ് – മൂന്നാം സ്ഥാനം )

ചിത്രരചന
( യു.പി. വിഭാഗം )
നിരഞ്ജൻ കൃഷ്ണ ( വള്ളിക്കോട് പി.ഡി.യു.പി. എസ് – ഒന്നാം സ്ഥാനം )
നിരഞ്ജന പി. അനീഷ് ( മഞ്ഞനിക്കര എം. വി . യു.പി.എസ് – രണ്ടാം സ്ഥാനം ) , സിദ്ധാർത്ഥ് അജുമോൻ ( പന്ന്യാലി ഗവ. യു.പി.എസ് – മൂന്നാം സ്ഥാനം )

ചിത്രരചന ( എൽ.പി വിഭാഗം )
അഞ്ജന ആർ. എ ( തോട്ടുവ ജി. എൽ.പി. എസ് – ഒന്നാം സ്ഥാനം )
അരാദ്ധ്യ എ
( തോട്ടുവ ജി.എൽ. പി.എസ് – രണ്ടാം സ്ഥാനം ) , അമരീസ് കെ. വിശാഖ് ( പുല്ലാട് ഗവ. എം. യു.പി.എസ് – മൂന്നാം സ്ഥാനം )

ചിത്രരചന
( ഹൈസ്കൂൾ വിഭാഗം ) അർപ്പിത രജിത് ( അടുർ ന്യൂമാൻ സെൻട്രൽ സ്കൂൾ – ഒന്നാം സ്ഥാനം) , പാർവ്വതി T.S ( പ്രമാടം നേതാജി ഹയർ സെക്കണ്ടൻ്റി സ്കൂൾ – രണ്ടാം സ്ഥാനം ) , ആഷ്ലിൻ ഷാജി ( ഇരുവള്ളിപ്ര സെൻ്റ് തോമസ് എച്ച്.എസ്. എസ് – മുന്നാം സ്ഥാനം )

കഥാരചന ( മലയാളം )
എൽ.പി വിഭാഗം
ആരാദ്ധ്യ എ
( തോട്ടുവ ഗവ. എൽ.പി. എസ് – ഒന്നാം സ്ഥാനം ) , ശ്രീദേവ് എസ്.
( പൂഴിക്കാട് ഗവ. എൽ.പി. എസ് – രണ്ടാം സ്ഥാനം ) , ശ്രീപാർവ്വതി ( പന്തളം എൻ. എസ്.എസ് ഇംഗ്ലീഷ് മീഡിയ യു.പി.എസ് – മൂന്നാം സ്ഥാനം )

കഥാരചന :
( മലയാളം – യു. പി. വിഭാഗം )
ശ്രേയ എസ് ( പുതുശ്ശേരിമല ഗവ. യു.പി.എസ് – ഒന്നാം സ്ഥാനം ) , അശ്വനി അജയ് ( കൈപ്പട്ടൂർ സെൻ്റ് ജോർജ്ജ് മൗണ്ട് ഹൈസ്കൂൾ – രണ്ടാം സ്ഥാനം ) ,

കഥാരചന ( മലയാളം ) ഹൈസ്ക്കൂൾ വിഭാഗം
അനുശ്രീ രാജ്
( കോന്നി ഗവ. എച്ച് എസ്. എസ് – ഒന്നാം സ്ഥാനം – )
നന്ദന കെ.എസ്
( നാരങ്ങാനം ഗവ. ഹൈസ്ക്കൂൾ – രണ്ടാം സ്ഥാനം

കഥാരചന ( ഇംഗ്ലീഷ് ) എൽ.പി വിഭാഗം
ആതിര രജനീഷ്
( പുല്ലാട് ഗവ. എം എൽ.പി. എസ് – ഒന്നാം സ്ഥാനം )
ഹൃതിക് പ്രശാന്ത്
( തോട്ടുവ ഗവ എൽ.പി. എസ് – രണ്ടാം സ്ഥാനം ) , സുകന്യ സഞ്ജു ( കാരംവേലി ജി അൽ.പി.എസ് – മൂന്നാം സ്ഥാനം )

കഥാരചന : യു.പി വിഭാഗം
കൃഷ്ണനന്ദ
( തെങ്ങമം യു.പി.എസ് – ഒന്നാം സ്ഥാനം ) , ഷെല്ലി ഷിബു ( പുതുശ്ശേരി മല ഗവ. യു.പി.എസ് – രണ്ടാം സ്ഥാനം ) , റിയാൻ ജിനു ജോസഫ് ( പത്തനംതിട്ട എം.റ്റി.എച്ച് എസ്. എസ് – മൂന്നാം സ്ഥാനം )

കഥാരചന
( ഇംഗ്ലീഷ് ) ഹൈസ്ക്കൂൾ വിഭാഗം.
ശ്രേയജിത്ത്
( കോന്നി ഗവ. എച്ച്.എസ്. എസ് – ഒന്നാം സ്ഥാനം )
നാസിഫ നവാസ്
( എമിനൻസ് പബ്ലിക്ക് സ്കൂൾ പന്തളം – രണ്ടാം സ്ഥാനം ) , അബിൻ അഭിലാഷ് ( പത്തനംതിട്ട എം.റ്റി.എച്ച്.എസ്. എസ് – മൂന്നാം സ്ഥാനം )

ഉപന്യാസം ( എൽ.പി വിഭാഗം )
ആദി തീർത്ഥ എസ് ( കാരംവേലി ഗവ. എൽ.പി.എസ് – ഒന്നാം സ്ഥാനം ) , ആര്യൻ അനൂപ്
( പൊടിയാടി ഗവ. എൽ.പി. എസ് – രണ്ടാം സ്ഥാനം ) , അഖിൽ വി.കെ
( കുഴിക്കാല എം.ടി. എൽ. പി. എസ് – മൂന്നാം സ്ഥാനം )

ഉപന്യാസം
യു.പി വിഭാഗം .

ശ്രേയ സച്ചിൻ
( വായ്പ്പൂർ എൻ എസ്. എസ് ഹൈസ്ക്കൂൾ – ഒന്നാം സ്ഥാനം ) ,

ദുർഗ്ഗ എസ് .
( പന്തളം എൻ.എസ്. എസ് ഇ എം .യു.പി. എസ് – രണ്ടാം സ്ഥാനം )
ഷാരോൺ ബി. ബഞ്ചമിൻ
( അടൂർ മാർത്തോമ ഇ.എം യു.പി. എസ് – മുന്നാം സ്ഥാനം )

ഉപന്യാസം ഹൈസ്കൂൾ വിഭാഗം
അലീന സജി
( കോന്നി ഗവ. ജി.എച്ച് , എസ് എസ് – ഒന്നാം സ്ഥാനം ) , അഭിശ്രീ അഭിലാഷ് ( പത്തനംതിട്ട എം.റ്റി. എച്ച് എസ്. എസ് – രണ്ടാം സ്ഥാനം) , വിജയലക്ഷ്മി കെ.വി ( അങ്ങാടിക്കൽ എസ്. എൻ.വി എച്ച് എസ്. എസ് അങ്ങാടിക്കൽ – മൂന്നാം സ്ഥാനം ) )

ഉപന്യാസം ( ഇംഗ്ലീഷ് )
എൽ.പി. വിഭാഗം
ഹൃതിക് പ്രശാന്ത്
( തോട്ടുവ ഗവ എൽ.പി.എസ് – ഒന്നാം സ്ഥാനം ) , സുകന്യ സഞ്ജു
( കാരംവേലി ജി എൽ.പി.എസ് – രണ്ടാം സ്ഥാനം )

ഉപന്യാസം ( ഇംഗ്ലീഷ് ) യു. പി വിഭാഗം
ആമിയ ഫിറോഷ്
( പന്തളം എൻ.എസ്. എസ് ഇ എം യു.പി.എസ് – ഒന്നാം സ്ഥാനം )
മാധവ് എസ്
( തെങ്ങമം യു.പി.എസ് – രണ്ടാം സ്ഥാനം )

ഉപന്യാസം ( ഇംഗ്ലീഷ് )
ഹൈസ്ക്കൂൾ വിഭാഗം
നസീഫ നവാസ്
( പന്തളം എമിനൻസ് പബ്ലിക്ക് സ്കൂൾ – ഒന്നാം സ്ഥാനം ) ശ്രേയ അജിത്ത്
( കോന്നി ജി. എച്ച് എസ് എസ് – രണ്ടാം സ്ഥാനം )

ഉപന്യാസം
( എച്ച്.എസ്.എസ് വിഭാഗം )
ഇഷിത ഷെറീൻ
( മൈലപ്രാ മൗണ്ട് ബഥനി ഹൈസ്ക്കൂൾ – ഒന്നാം സ്ഥാനം ) ശബരി ജി. ദേവ്
( കിടങ്ങൂർ എസ്.വി .ജി വി. എച്ച് എസ് എസ് – രണ്ടാം സ്ഥാനം )

കവിത രചന
( ഇംഗ്ലീഷ് എൽ.പി വിഭാഗം )
സുകന്യ സഞ്ജു
( കാരംവേലി ഗവ. എൽ.പി.എസ് – ഒന്നാം സ്ഥാനം )
ആദേശ് എസ്
( തോട്ടുവ ഗവ .എൽ.പി.എസ് – രണ്ടാം സ്ഥാനം ) , പാർവ്വതി പി. നായർ
( കോന്നി ഗവ എൽ.പി .എസ് – മൂന്നാം സ്ഥാനം )

കവിതാരചന
( ഇംഗ്ലീഷ് – യു .പി വിഭാഗം )
ഷാരോൺ ഡി. ബഞ്ചമിൻ
( അടൂർ മാർത്തോമ ഇ . എം. യു. പി. എസ് – ഒന്നാം സ്ഥാനം ) , വൈഗ രാജേഷ് ( തെങ്ങമം യു. പി. എസ് – രണ്ടാം സ്ഥാനം )

കവിത രചന
( ഇംഗ്ലീഷ് ഹൈസ്ക്കൂൾ വിഭാഗം )
ജെമി മറിയം ജിബു
( പത്തനംതിട്ട മാർത്തോമ ഹൈസ്ക്കൂൾ – ഒന്നാം സ്ഥാനം ) , മീഖമനു
മൈലപ്രാ മൗണ്ട് ബഥനി സ്കൂൾ – രണ്ടാം സ്ഥാനം )

പദ്യപാരായണം
ഇംഗ്ലീഷ് ( എൽ.പി. വിഭാഗം )
ദക്ഷ ടി. ദീപു ( അട്ടച്ചാക്കൽ ഗവ. എൽ.പി. എസ് – ഒന്നാംസ്ഥാനം ) , ആൽവിൻ ഉല്ലാസ്
( കാരംവേലി ഗവ. എൽ.പി. എസ് ) , മിത്ര എസ് ( മെഴുവേലി ജി.ജി. വി. എൽ.പി. എസ് ) രണ്ടാം സ്ഥാനം . ദേവിപ്രിയ ആർ. നായർ ( കുഴിക്കാല എം.ടി. എൽ. പി.എസ് – മൂന്നാം സ്ഥാനം )

പദ്യപാരായണം
( യു. പി. വിഭാഗം )
അദ്രിലിക ഗോപകുമാർ ( കോഴഞ്ചേരി സെൻ്റ് തോമസ് ഗേൾസ് ഹൈസ്ക്കൂൾ – ഒന്നാം സ്ഥാനം ) , ജോവാൻ ലീ റെജി
( പത്തനംതിട്ട എം.റ്റി. എച്ച് എസ്.എസ് – രണ്ടാം സ്ഥാനം ) , ഷെല്ലി ഷിബു ( പുതുശ്ശേരി മല ഗവ. യു.പി.എസ് ) , ദുർഗ്ഗ എസ് ( പന്തളം എൻ.എസ്. എസ് ഇംഗ്ലീഷ് മീഡിയം യു.പി. എസ് ) മുന്നാം സ്ഥാനം .

പദ്യപാരായണം ( ഇംഗ്ലീഷ് )
ആൻസ് ഹന്ന സാം (പത്തനംതിട്ട എം.റ്റി. എച്ച് എസ് എസ് – ഒന്നാം സ്ഥാനം ) , ജെറുഷ മറിയം ബിനോ ( കോഴഞ്ചേരി സെൻ്റ് മേരീസ് ഗേൾസ് ഹൈസ്ക്കൂൾ – രണ്ടാം സ്ഥാനം ) , ശിവരഞ്ജിനി ( കാരംവേലി എസ് എൻ ഡി.പി ഹൈസ്കൂൾ – മൂന്നാം സ്ഥാനം )

പദ്യപാരായണം
( മലയാളം )
ജുവാന ടി ജോൺസൺ ( പന്തളം എൻ.എസ്. എസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ് – ഒന്നാം സ്ഥാനം )
ജഗത് എം. നായർ ( വാഴമുട്ട് ഗവ. യു.പി.എസ്) , പുണർത് എം.
( പൊടിയാടി ഗവ എൽ.പി.എസ് ) രണ്ടാം സ്ഥാനം , വേദ എസ്. നായർ
( പുതുശ്ശേരിമല ഗവ. യു.പി.എസ്. – മൂന്നാം സ്ഥാനം )

പദ്യപാരായണം ( മലയാളം അ
യു. പി. വിഭാഗം
അനിഷേധ്യ അഭിലാഷ്
( മാടമൺ ഗവ. യു.പി.എസ് – ഒന്നാം സ്ഥാനം ) , അരുദ്ധതി രാജ് ( പുല്ലാട് ഗവ. യു.പി.എസ് – നന്മ എൽസ ജോൺ ( കോഴഞ്ചേരി ഗവ. ഹൈസ്ക്കൂൾ – രണ്ടാം സ്ഥാനം ) , ഇന്ദ്രജ ആർ. നായർ ( വള്ളിക്കോട് പി.ഡി യു.പി. എസ് -), ആമിയ ഫിറോസ് ( പന്തളം എൻ. എസ്. എസ് ഇംഗ്ലീഷ് മീഡിയം ) മുന്നാം സ്ഥാനം .

പദ്യപാരായണം
( ഹൈസ്ക്കൂൾ വിഭാഗം )
അൽവിന മറിയ റെജി ( ഏരുവേലി പ്രാ സെൻ്റ് തോമസ് എച്ച് എസ്. എസ് – ഒന്നാം സ്ഥാനം) , ഗായത്രി എം. ( കൈപ്പട്ടൂർ സെൻ്റ് ജോർജ്ജ് ഹൈസ്ക്കൂൾ ) , നിവേദിത ബി. ( വള്ളിക്കോട് എസ്. എൻ. വി. എച്ച് എസ് എസ് )രണ്ടാം സ്ഥാനം

വൈഗ എസ്. കൃഷ്ണ
( അടൂർ സെൻ്റ് മേരീസ് എം.എം. ജി. എച്ച് എസ്. എസ് – മുന്നാം സ്ഥാനം )

ജില്ല ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡൻ്റ് അജിത്കുമാർ ആർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി പൊന്നമ്മ ജി. ചടങ്ങിൽ അദ്ധ്യക്ഷയായിരുന്നു . ജോയിൻ്റ് സെക്രട്ടറി സലിം പി ചാക്കോ , ട്രഷറാർ ദീപു ഏ.ജി , ഹെഡ് മിസ്ട്രസ് ഇഷാരാ ആനന്ദ് , വിദ്യാരംഗം ജില്ല കോ- ഓർഡിനേറ്റർ ശ്രീരഞ്ജു ,
മീരാസാഹിബ് എസ് , കെ. ജി. റെജി എന്നിവർ പ്രസംഗിച്ചു.

നവംബർ 14 ന് പത്തനംതിട്ടയിൽ നടക്കുന്ന ശിശുദിനറാലിയോടനുബന്ധിച്ച് ചേരുന്ന പൊതു സമ്മേളനത്തിൽ സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിജയികൾക്ക് വിതരണം ചെയ്യും .

error: Content is protected !!